വഴിയെ പോയവനെ ഭ്രാന്താണ് എന്ന് പറഞ്ഞു പിടിച്ചു ആംബുലന്‍സില്‍ കയറ്റിയാല്‍ എങ്ങനെയിരിക്കും ?

    165

    am2

    വഴിയെ പോയ ഒരുത്തനെ ഭ്രാന്താണ് എന്ന് ആരോപ്പിച്ചു പിടിച്ചു വലിച്ചു ആംബുലന്‍സില്‍ കയറ്റാന്‍ നോക്കിയാല്‍ എന്ത് സംഭവിക്കും ?

    അദ്ദേഹം പ്രതികരിക്കും..അല്ലെ ? പക്ഷെ ആ പ്രതികരണം എന്ത് തന്നെയായാലും ഇയാളെ ഷോക്ക് അടുപ്പിചിട്ടെ വിടുകയുള്ളൂ എന്ന് ചിലര്‍ നിര്‍ബന്ധം പിടിച്ചാല്‍…ഒന്ന് കണ്ടു നോക്കു…