Short Films
വാക്വം ക്ലീനര്‍ ഉപയോഗിച്ച് കുഞ്ഞിന്റെ മുടി കെട്ടുന്ന അച്ഛനെ കണ്ടോളൂ [വീഡിയോ]
നമ്മളില്‍ പലരും പുറത്തു പോകാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവുമധികം സമയം വേസ്റ്റ് ആവുക വസ്ത്രം അണിയുമ്പോള്‍ ആകും. സ്ത്രീകള്‍ക്ക് ആണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ട. മുടി ചീകാനും മറ്റും കുറെയധികം സമയം ചിലവഴിക്കാറാണ് പതിവ്. തന്റെ കുഞ്ഞിന്റെ മുടി ചീകുന്നത് അച്ഛന് ആണെങ്കിലോ, അയാളുടെ ക്ഷമ നശിപ്പിക്കുന്ന ഏര്‍പ്പാട് ആകുമത്. എന്നാലിവിടെ ഒരു അച്ഛനെ കാണൂ. സ്വന്തം കുഞ്ഞിന്റെ മുടി ഒരു വാക്വം ക്ലീനര്‍ ഉപയോഗിച്ച് ചീകി കെട്ടി കൊടുക്കുന്നത് കാണൂ.
107 total views, 2 views today

http://youtu.be/PGOyBWs6IJo
ദയവായി ഈ വീഡിയോ അനുകരിക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു.
108 total views, 3 views today