new

വാട്സ് ആപ്പില്‍ ഗ്രൂപ് ചാറ്റുകളില്‍ പങ്കെടുക്കുമ്പോള്‍, ചില നിയമങ്ങള്‍ നിങ്ങള്‍ പാലിക്കേണ്ടതുണ്ട്..അവയില്‍ ചിലതിലൂടെ…

1. വഴക്ക് പറയുക, ശപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.

2. മോശം ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരിക്കുക.

3. മറ്റുളളവരെ കളിയാക്കാതിരിക്കുക.

4. ഉടമസ്ഥന്‍ (അതായത് അഡ്മിന്‍) പറയുന്നത് അത്യാവശ്യ സമയങ്ങളില്‍ അനുസരിക്കുക.

5. സ്പാം ചെയ്യാതിരിക്കുക.

6. ആരും മറുപടി പറയുന്നില്ലെങ്കില്‍, ചാറ്റ് ചെയ്യുന്നത് നിര്‍ത്തുക.

7. രാത്രി വൈകിയ സമയങ്ങളില്‍ ചാറ്റ് ചെയ്യുന്നത് ഒഴിവാക്കുക.

8. മറ്റുളളവര്‍ക്ക് ഇഷ്ടമല്ലാത്ത പേരുകളില്‍ അവരെ അഭിസംബോധന ചെയ്യുന്നത് ഒഴിവാക്കുക.

9. വര്‍ഗീയ വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ പൂര്‍ണമായും ഒഴിവാക്കുക.

10. ഒരാളെ തന്നെ വളഞ്ഞിട്ട് അധിക്ഷേപിക്കുന്നത് ഒഴിവാക്കുക.

Advertisements