വാട്ട്‌സ് ആപ്പില്‍ ബ്ലോക്കായോ ? ഇനി സിമ്പിളായി അറിയാം

451

how-to-block-a-contact-on-whatsapp-android

ഫേസ്ബുക്ക് ബ്ലോക്കിന് പിന്നാലെ ഇപ്പോള്‍ വാട്ട്‌സ് ആപ്പ് ബ്ലോക്കും പ്രശ്‌നമാകുകയാണ്. അത്ര വേഗം ബ്ലോക്കായാലും മനസിലാകില്ല താനും.

എങ്ങനെയാണ് നമ്മളെ മറ്റൊരാള്‍ ബ്ലോക്ക് ചെയ്‌തെങ്കില്‍ അറിയാന്‍ കഴിയുക? അതിന് ഒന്നിലേറേ മാര്‍ഗങ്ങള്‍ ഉണ്ട്

1, നിങ്ങള്‍ ലാസ്റ്റ് സീന്‍ സൗകര്യം എനേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ താങ്കളുടെ കൂട്ടുകാരന്‍ അവസാനം വാട്ട്‌സ് ആപ്പ് ഉപയോഗിച്ച സമയം കാണാന്‍ കഴിയും. എന്നാല്‍ നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ലാസ്റ്റ് സീന്‍ കാണാന്‍ നിങ്ങള്‍ക്ക് സാധിക്കുകയില്ല

2, നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ പ്രൊഫൈല്‍ പിക്ചര്‍ കാണുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല

3, ബ്ലോക്ക് ചെയ്ത വ്യക്തിക്ക് വാട്ട്‌സ് ആപ്പ് കോള്‍ ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയില്ല.