പുതുതലമുറയുടെ എസ്എംഎസും എംഎംഎസും മെസഞ്ചറും ഫയല്‍ ഷെയററും എല്ലാമായ വാട്ട്സ് ആപ്പ് ആപ്ലിക്കേഷന്‍. ക്രോസ് പ്ലാറ്റ്ഫോം കണക്ടിവിറ്റിയാണ് വാട്ട്സ് ആപ്പിനെ ഇത്രത്തോളം ജനകീയമാക്കിയത്. അതായത് ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കുന്നയാള്‍ക്ക് ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നവരുമായോ ബ്ലാക്ബെറിക്കാര്ക്ക് വിന്‍ഡോസ് മൊബൈലുകാരുമായോ വാട്ട്സ് ആപ്പ് വഴി സന്ദേശങ്ങളയക്കാം.
ഇന്ന് മുടക്കിയിരിക്കുന്നു . ഇതില്‍ എന്തു ടൈപ്പ് ചെയ്താലും സെന്ടിംഗ് എന്ന് പറഞ്ഞു കൊണ്ട് അവിടെ നില്ക്കും. ഇതിനു പരിഹാരമായി സ്പയികിഡ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് കണ്ടു പിടിച്ച പോംവഴി. orbot എന്നാ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റൊരില് നിന്നും ഡൌണ്‍ലോഡ് ചെയ്താല്‍ ഇതിനു ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. അന്ട്രോയിട് ഫോണ്‍ ഉള്ളവര്‍ക്ക് ഇത് ഉപയോഗിക്കാം. റൂട്ട് ചെയണം എന്ന് മാത്രം.