p

ലോകത്ത് ഇന്ന് ഏറ്റുവും കൂടുതല്‍ ഉപയോഗിക്കുന്ന മേസേജ്ജിംഗ് ആപ്പ് ആണ് വാട്സ് ആപ്പ്. ലോകത്തിന്റെ ഏത് ഭാഗത്തേക്കും ഇത്ര എളുപ്പത്തില്‍ സന്ദേശം അയക്കാന്‍ കഴിയുന്ന മറ്റൊരു ആപ്പ് ഇപ്പോള്‍ നിലവിലില്ല. അത് കൊണ്ട് തന്നെ ഓരോ ദിവസം കഴിയും തോറും വാട്സ് ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി കൂടി വരികയാണ്.

ഈ വാട്സ് ആപ്പ് എന്ന് പറഞ്ഞാല്‍ അത് വെറും ഒരു ആപ്പ് മാത്രമല്ല..അത് വലിയ ഒരു പ്രസ്ഥാനം കൂടിയാണ്..ചില രഹസ്യങ്ങള്‍ ഒളിച്ചു വച്ചിരിക്കുന്ന ഒരു വലിയ പ്രസ്ഥാനം..!!!

എന്തൊക്കെയാണ് ആ രഹസ്യങ്ങള്‍ എന്ന് അറിയാന്‍ ഇത് ഒന്ന്‍ കണ്ടു നോക്കു…

https://www.youtube.com/watch?v=E2HTvE0KF-4

You May Also Like

ഫേസ്ബുക്കില്‍ സ്വന്തം അക്കൌണ്ടില്‍ നിന്നും വ്യാജപേര് ഉപയോഗിച്ച് ഇനി ചാറ്റ് ചെയ്യാം..

നേരത്തെ ഫേസ്ബുക്ക് ഉടമ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യാജ ഫേസ്ബുക്ക് ഐ ഡികള്‍ക്കെതിരെ മുന്നോട്ട് വന്നിരുന്നു.

ഫേസ്ബുക്ക് എന്ന “പലചരക്ക്” കട….

എന്തിനും ഏതിനും ഫേസ്ബുക്ക് മതിയെന്നു നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഈ ഫേസ്ബുക്ക് നല്ല രീതിയില്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റുവും പുതിയ ഉദാഹരണമാണ് ഫേസ്ബുക്കിന്റെ പുതിയ “ബൈ ബട്ടണ്‍”..!!!

16 എംബിയില്‍ കൂടുതലുള്ള വീഡിയോ ഫയലുകള്‍ എങ്ങിനെ വാട്സാപ്പിലൂടെ അയക്കാം ?

ഏറെ കാലമായുള്ള നമ്മുടെ ഒരു സംശയമാകും എങ്ങിനെ വാട്സാപ്പിലെ ഈ 16 എംബി ലിമിറ്റ് മറികടക്കാം എന്നത്.

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും..!!!

വൈറസ് അറ്റാക്കിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്