വാന്‍ഡാമിയുടെ വോള്‍വോ പരസ്യത്തിന്‍റെ കോമഡിപതിപ്പ് സൂപ്പര്‍ ഹിറ്റ്!!!

264

 rs_1024x759-131120074129-1024.Channing-Tatum-Jean-Calude-Splits.jl.112013
ആക്ഷന്‍ താരം വാന്‍ ഡാമിയുടെ വോള്‍വോ പരസ്യത്തിനെ കുറച്ചു നര്‍മം ചേര്‍ത്തിറക്കിയ കോമഡി വീഡിയോ വൈറല്‍ ആവുന്നു . ഇതു വരെ പന്ത്രണ്ട് മില്ല്യന്‍ കാഴ്ചക്കാരാണ് ഈ കോമഡി വീഡിയോക്ക് . പ്രശസ്ത ഹോളിവുഡ് സിനിമ അഭിനയതാവും, നിര്‍മ്മാതാവുമായ ചാനിംഗ് ടൈറ്റംആണ് ഈ വീഡിയോയില്‍ പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഒഫിഷ്യല്‍ യുട്യൂബ് പേജിലാണ് ഈ വീഡിയോയും ഷെയര്‍ ചെയ്തിട്ടുള്ളത്. ഇനി ഒറിജിനല്‍ വീഡിയോയും ഡ്യുപ്ലികേറ്റും വായനക്കാര്‍ക്കായി കീഴെ ചേര്‍ത്തിരിക്കുന്നു..