Girl-stare

ഡെല്‍ഹി നഗരത്തിലെ മനോഹരമായ ഒരു വൈകുന്നേരം. ഒരു പെണ്‍കുട്ടി ആ നഗരത്തിലെ കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങനെ നടക്കുകയാണ്..

ഒരു കുട്ടി നിക്കറും ഷര്‍ട്ടും ഒക്കെ ഇട്ടു ഡെല്‍ഹി ചുറ്റി കണ്ടു ആ കുട്ടി നടന്നത് 10 മിനിറ്റ്. പക്ഷെ ഈ 10 മിനിറ്റ് കൊണ്ട് ഈ കുട്ടിയെ തേടി വന്നത് 21 വായിനോക്കികള്‍ ..!!!

കുട്ടി മുന്നില്‍, മാന്യന്മാര്‍,ഒളികണ്ണിടട്ടും, തിരിഞ്ഞും,ചാഞ്ഞും ചെരിഞ്ഞും നോക്കുന്നു. ഇത് കണ്ടാല്‍ “സ്‌റ്റൈല്‍” കണ്ടുപിടിച്ചത് ഇവന്മാര്‍ ആണെന്നു തോന്നും. പക്ഷെ കുട്ടി തങ്ങളെ പാസ് ചെയ്തു കഴിഞ്ഞാല്‍ ഇവന്മാര്‍ തനി വായിനോക്കികള്‍, കുടുതല്‍ അറിയാന്‍ ഈ വീഡിയോ കണ്ടുനൊക്കു…

You May Also Like

സൗന്ദര്യമില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിച്ചതിനു ഭാര്യയ്ക്കെതിരെ നഷ്ടപരിഹാരത്തിന് കേസു കൊടുത്തു…

അപ്പോള്‍ തന്നെ സംശയങ്ങളുടെ നിഴല്‍ ഭാര്യയുടെ മേല്‍ വീണു. അങ്ങനെ അവസാനം സഹിക്കവയ്യാതെ കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭാര്യ തീരുമാനിച്ചു.

ഓവനിലെ ഭക്ഷണം മോഷ്ടിക്കുന്ന അജ്ഞാത ശക്തിയെ വീട്ടുകാര്‍ പിടികൂടിയപ്പോള്‍

പുറത്തു പോകുമ്പോള്‍ സ്ഥിരമായി ഓവനിലെ ഭക്ഷണം ആരോ മോഷ്ടിക്കുന്നു. അതും അടച്ചുപൂട്ടി ഓണ്‍ ചെയ്തു വെച്ചിരിക്കുന്ന ഓവനില്‍ നിന്നും. ആളെ പിടികിട്ടാതെ വിഷമിച്ച വീട്ടുകാര്‍ അവസാനം അറ്റകൈ പ്രയോഗം തന്നെ പ്ലാന്‍ ചെയ്തു.

സിംഹത്തിന്റെ ഗര്‍ജ്ജനം ആദ്യമായി കേള്‍ക്കുന്ന കുഞ്ഞ്.

നിഷ്‌കളങ്കമായ ഈ ചിരി ഒന്ന് കണ്ടുനോക്കൂ..

7 വര്‍ഷമായി എല്ലാദിവസവും സെല്‍ഫി എടുക്കുന്ന യുവാവ് – വീഡിയോ..

ഹ്യൂഗോ കോര്‍നെല്ലിയര്‍ എന്ന ഈ ചെറുപ്പക്കാരന്‍ 12ആം വയസില്‍ തുടങ്ങിയ തന്റെ സെല്‍ഫി പിടുത്തം തുടര്‍ച്ചയായി 19ആം വയസുവരെ തുടര്‍ന്നു.