വായ്‌നോക്കികളുടെ നഗരം “ഡെല്‍ഹി”..!!!

0
145

Girl-stare

ഡെല്‍ഹി നഗരത്തിലെ മനോഹരമായ ഒരു വൈകുന്നേരം. ഒരു പെണ്‍കുട്ടി ആ നഗരത്തിലെ കാഴ്ചകള്‍ ഒക്കെ കണ്ടു അങ്ങനെ നടക്കുകയാണ്..

ഒരു കുട്ടി നിക്കറും ഷര്‍ട്ടും ഒക്കെ ഇട്ടു ഡെല്‍ഹി ചുറ്റി കണ്ടു ആ കുട്ടി നടന്നത് 10 മിനിറ്റ്. പക്ഷെ ഈ 10 മിനിറ്റ് കൊണ്ട് ഈ കുട്ടിയെ തേടി വന്നത് 21 വായിനോക്കികള്‍ ..!!!

കുട്ടി മുന്നില്‍, മാന്യന്മാര്‍,ഒളികണ്ണിടട്ടും, തിരിഞ്ഞും,ചാഞ്ഞും ചെരിഞ്ഞും നോക്കുന്നു. ഇത് കണ്ടാല്‍ “സ്‌റ്റൈല്‍” കണ്ടുപിടിച്ചത് ഇവന്മാര്‍ ആണെന്നു തോന്നും. പക്ഷെ കുട്ടി തങ്ങളെ പാസ് ചെയ്തു കഴിഞ്ഞാല്‍ ഇവന്മാര്‍ തനി വായിനോക്കികള്‍, കുടുതല്‍ അറിയാന്‍ ഈ വീഡിയോ കണ്ടുനൊക്കു…