mustang3

വാലന്റൈന്‍സ് ഡേ എന്ന് ആയതുകൊണ്ട് ഏതെങ്കിലും പെണ്‍കുട്ടി കാറുമായ്‌ വന്നു വിളിച്ച് കഴിഞ്ഞാല്‍ ഓടി ചെന്ന്‍ കയറരുത് … ചിലപ്പോള്‍ ഇതുപോലെ മുട്ടിടിക്കേണ്ടി വരും…

പ്രണയ ദിനത്തിന്‍റെ പ്രത്യകതയില്‍ ഫോഡ് ഒരുക്കിയ ഒരു പ്രാങ്ക് വീഡിയോയാണ് ഏവരുടെയും മനം കവരുന്നത്. ഒപ്പം ചില ആണുങ്ങളെ അമ്പരപ്പിച്ചത്. പരിചയപ്പെട്ടയുടനെ യുവതിയുടെ കൂടെ കറങ്ങാന്‍ ഇറങ്ങിയ ചില ആണുങ്ങളുടെ അവസ്ഥ ഒന്ന് കണ്ടു നോക്കൂ …

ഫോഡിന്റെ മുസ്താങ്ങില്‍ ഓടിക്കാനായി നിയമിച്ച സുന്ദരിയാണെങ്കിലോ ഒരു പ്രൊഫഷനല്‍ സ്റ്റണ്ട് ഡ്രൈവര്‍ … പിന്നെ പറയണോ ? കണ്ടു നോക്കൂ …

https://www.youtube.com/watch?v=3Nyr1Ao7iZA

You May Also Like

ജീവനില്ലാത്ത മണ്ണിലെ പുരുഷന്‍

പ്രായപൂര്‍ത്തി ആയതിനു ശേഷം മാത്രം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരങ്ങള്‍ നിറഞ്ഞു നിന്നിരുന്നു അവിടെ .. അവക്കിടയിലൂടെ പൂര്‍ണ സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ച് നിറഞ്ഞു വളര്‍ന്ന കാട്ടുവള്ളികള്‍ .. കുറ്റി ചെടികള്‍ .. മണ്ണിനെ പുണര്‍ന്നു കിടക്കുന്ന പുല്‍ നാമ്പുകള്‍ മഞ്ഞു കാലത്ത് മാത്രം പൊഴിഞ്ഞ നേര്‍ത്ത മഞ്ഞില്‍ അവ ഇലപൊഴിക്കുകയും .. ശേഷം തളിര്‍ക്കുകയും പൂക്കുകയും ചെയ്തു ഋതുഭേദങ്ങള്‍ക്കനുസരിച്ച് മഴയ്ക്കും, കാറ്റിനുമൊപ്പം പ്രണയിക്കുകയും , കാമിക്കുകയും , കളമൊഴിയും മുന്‍പേ , പുതു തലമുറകളെ മണ്ണിനേകുകയും ചെയ്തു ….. “ ജീവനുള്ള മണ്ണ് …..”

ഈ യുവതിയുടെ ഭാരം 200 കിലോ; ഡാന്‍സില്‍ മൈക്കില്‍ ജാക്സനെ വെല്ലും.!

തടിയും ഭാരവും രൂപവും ഒന്നും തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഒരു തടസമാകരുത് എന്നു തന്റെ ചുറ്റുമുള്ള സ്ത്രീകളെ പറഞ്ഞു മനസിലാക്കാന്‍, കാട്ടി കൊടുക്കാന്‍ അവള്‍ ഡാന്‍സ് ചെയ്തു

ഇന്ത്യക്കാർ അമ്മയ്ക്കും അച്ഛനും വിളിക്കുമ്പോ അമേരിക്കക്കാർ പൊതുവെ അമ്മയ്ക്ക് മാത്രമാണ് വിളിക്കാറ്

ഒരു കാലഘട്ടത്തിൽ രഞ്ജി പണിക്കർ എഴുതിയ പോലീസ് പടങ്ങളിൽ എല്ലാം തന്നെ സുരേഷ്‌ഗോപി അവതരിച്ചിരുന്നത് ഏതേലും ഒരു വിപ്ലവ നായകന്റെ “ലവ് ചൈൽഡ്” ആയിട്ടായിരുന്നു

രൺബീറിന്റെ ‘അനിമൽ’ എന്ന ചിത്രത്തിന് മുമ്പ്, അച്ഛൻ ഋഷി കപൂറും ‘പാപ്പ’യോട് ദേഷ്യപ്പെട്ടു, ചിത്രത്തിലെ രംഗം വൈറലാകുന്നു

സൂപ്പർ സ്റ്റാർ രൺബീർ കപൂറിന്റെ ‘അനിമൽ’ എന്ന ചിത്രമാണ് എങ്ങും ചർച്ച ചെയ്യുന്നത്. സന്ദീപ് റെഡ്ഡി…