പ്രണയ ദിനത്തില്‍ ലാന്‍ഡ്‌ റോവര്‍ ഒരു കൂട്ടം യുവാക്കള്‍ക്ക് നല്‍കിയ സമ്മാനം ലോകത്തെ വാഹനപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ്. പഴയ വാഹനങ്ങളോട് പലര്‍ക്കുമുള്ള നൊസ്റ്റാള്‍ജിയ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അത്തരത്തിലൊരു വാഹനത്തിന്‍റെ കഥയാണ് ലാന്‍ഡ്‌ റോവര്‍ ഈ വാലന്റൈന്‍സ് ഡേയില്‍ നമ്മോട് പറയുന്നത് ..

ഈ വീഡിയോ കണ്ടു നോക്കൂ …

https://www.youtube.com/watch?v=DlRuD0mWDds

You May Also Like

ബി എം ഡബ്ലിയു എം 4 ന്‍റെ ഹില്‍ ക്ലൈംബിംഗ് കണ്ടിട്ടുണ്ടോ ?

ആല്‍ബിന്‍ മാക്ലര്‍ എന്ന സ്വിസ് ഹില്‍ ക്ലൈംബ് ചാമ്പിയന്‍ എം 4 ല്‍ മലകയറുന്ന 15 മിനിറ്റ് വീഡിയോ നിങ്ങളെ അതിശയിപ്പിക്കും എന്നതില്‍ സംശയമില്ല.

ഡീസല്‍ കാര്‍ പരിചരണം എങ്ങിനെ ?

സാധാരണ പെട്രോള്‍ കാറുകള്‍ പരിചരിക്കുന്നതു പോലെ തന്നെ ഡീസല്‍ കാറുകളെയും പരിച്ചരിക്കാമെന്ന് ഒരിക്കലും കരുതരുത്.

100 വര്‍ഷം ആസ്റ്റന്‍ മാര്‍ട്ടിന്‍ ആഘോഷിച്ചത് 1,000 അടി ഉയരത്തില്‍ കാറെത്തിച്ച്

ബ്രിട്ടീഷ്‌ ഓട്ടോ നിര്‍മ്മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്‍ തങ്ങളുടെ 100 വര്‍ഷത്തെ പ്രയാണം ആഘോഷിച്ചത് 1,000 അടി ഉയരത്തില്‍ ഹെലിക്കോപ്റ്റര്‍ വഴി കാറെത്തിച്ച്. 1913 ജനുവരി 15 നായിരുന്നു ആസ്റ്റന്‍ മാര്‍ട്ടിന്റെ ജനനം. തങ്ങളുടെ ടോപ്‌ ഫെസ്റ്റിവല്‍ ഒരു ടോപ്‌ സിറ്റിയില്‍ ടോപ്‌ പോയിന്റില്‍ നിന്ന് തന്നെ വേണം എന്നത് ആസ്റ്റന്‍ മാര്‍ട്ടിന്‍ ടീമിന്റെ ആഗ്രഹമായിരുന്നു. അതനനുസരിച്ചാണ് ദുബായിലെ ബുര്‍ജ്‌ അല്‍ അറബ ഹോട്ടല്‍ തന്നെ അവര്‍ തെരഞ്ഞെടുത്തത്. ആസ്റ്റന്‍ മാര്‍ട്ടിന്‍ വാങ്ക്വിഷ് മോഡലാണ് അവര്‍ 1,000 അടി മുകളിലെത്തിച്ചത്.

സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ

സീറ്റ്‌ ബെല്‍റ്റ്‌ ധരിക്കേണ്ടതിന്റെ പ്രാധാന്യം സുന്ദരമായി അവതരിപ്പിക്കുന്ന വീഡിയോ. നമ്മുടെ റോഡുകളില്‍ ദിനം പ്രതി ഒട്ടേറെ പേരുടെ മരണത്തിന് കാരണമാകുന്ന ഒരു പ്രശ്നം ഇത്രയും ലളിതമായി എന്നാല്‍ അതിന്റെ പ്രാധാന്യം ഒട്ടും കുറയ്ക്കാതെ തന്നെ നമുക്ക് കാണിച്ചു തരുന്ന വീഡിയോ. കണ്ട ശേഷം ഈ പോസ്റ്റ്‌ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാന്‍ മറന്നേക്കരുത്. കാരണം ഇത് നിങ്ങളുടെ സുഹൃത്തിന്റെ ജീവന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണ്.