Lion-(1)

വാല്‍ എന്ന മൃഗ സ്നേഹിയുടേയും സിരഗ എന്ന സിംഹ കുട്ടിയുടേയും കഥയാണ് ഇത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വാല്‍ എന്ന മൃഗ സ്നേഹിക്ക് ബോസ്വാനയിലെ ഒരു കാട്ടില്‍ നിന്നും ഒരു സിംഹ കുട്ടിയെ കളഞ്ഞു കിട്ടുന്നു. എന്തോ ആയുധം കൊണ്ട് പരിക്ക് പറ്റി അവശയായി കിടന്ന ഈ സിംഹകുട്ടിയെ വാല്‍ ഏറ്റെടുക്കുന്നു.

Lion

പിന്നീട് സിരഗ എന്ന് പേര് നല്‍കി അവളെ വളര്‍ത്തുന്നു. അന്ന് തന്നെ മരണത്തില്‍ നിന്നും രക്ഷിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന വാല്‍ എന്ന മനുഷ്യനോട് ഈ പെണ്‍ സിംഹം നന്ദി കാണിക്കുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

ഒന്ന് കണ്ടു നോക്കു…

You May Also Like

ഈ കുഞ്ഞ് പുറത്ത് വന്നാല്‍ പൊളിച്ചടക്കും; അമ്മയുടെ വയറ്റില്‍ നിന്നും വാവയുടെ തംസ് അപ്പ്‌ !

ഈ കുഞ്ഞ് ഒക്കെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്ത് വരുന്നത് തന്നെ യോയോ പറഞ്ഞു കൊണ്ടായിരിക്കും എന്നുറപ്പാണ്.

ആള്‍ക്കാര്‍ എന്തിനാ ഈ ബ്ലാക്ക് ബോക്സിനുള്ളിലേക്ക് കയറി പോകുന്നത് ???

നിരത്തുകളില്‍ ഒരു ബ്ലാക്ക് ബോക്സ് വെച്ചിട്ടുണ്ട്. കാല്‍നടയാത്രക്കാര്‍ ഇതിനകത്ത് കയറി പോകുന്നുണ്ട്, എന്തിനായിരിക്കുമെന്നു ഒന്ന് കണ്ടു നോക്കൂ ….

കൂടോത്രം – നടന്ന കഥ

ഒരിക്കല്‍ കൂടോത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ അങ്കിളിനു കിട്ടിയ ഒരു കൂടോത്രത്തിന്റെ കഥ അമ്മ പറഞ്ഞു.

ഈ ഒരു മിനിട്ട് വീഡിയോ നിങ്ങളുടെ കാഴ്ചപ്പാട് തന്നെ മാറ്റി മറിക്കും

പലപ്പോഴും വിശപ്പിന്റെ വില മനസിലാക്കാത ആഡംബര ജീവിതം നയിക്കുന്നവര്‍ ഈ കാഴ്ച കാണേണ്ടതുണ്ട്.