വാസ്തുവിദ്യയെ ബലാല്‍സംഗം ചെയ്യുന്ന വിധം !

  153

  01

  മ്യൂണിച്ചിലെ ഒരു ഹോട്ടലിനെ ഫോട്ടോഗ്രാഫിയും 3ഡി ഗ്രാഫിക്സും തലയില്‍ കയറിയ വിക്ടര്‍ എന്‍റിച്ച് എന്നൊരു ഫോട്ടോഗ്രാഫര്‍ വാസ്തുവിദ്യയെ ബലാല്‍സംഗം ചെയ്ത അവസ്ഥയാണ് നിങ്ങളീ ഫോട്ടോകളില്‍ കാണുന്നത്. അങ്ങേരുടെ ഭാവനയില്‍ വിരിഞ്ഞ ഭാവങ്ങള്‍ അദ്ദേഹം ഹോട്ടലിന്റെ ഡിസൈനില്‍ മാറ്റം വരുത്തി പുനര്‍ സൃഷ്ടിക്കുകയായിരുന്നു. അങ്ങേരുടെ ഈ ഏര്‍പ്പാടിനെ വാസ്തുവിദ്യയില്‍ വക്രത വരുത്തുന്ന കാര്യമായി കരുതാമെങ്കിലും സംഭവം നിങ്ങളെ അത്ഭുതപ്പെടുത്തും.

  02

  03

  04

  05

  06

  07

  08

  09

  10

  11

  12

  ഇനി ആ ഹോട്ടലിന്റെ യഥാര്‍ത്ഥ ചിത്രം ആണ് താഴെ കാണുന്നത്.

  13