ചിരഞ്ജീവി നായകനായ ‘വാൾട്ടർ വീരയ്യ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ജനുവരി 13 ന് റിലീസ് ചെയ്യും .മൈത്രി മൂവി മേക്കേഴ്സ് നിർമ്മിച്ച് ബോബി സംവിധാനം ചെയ്ത ചിത്രത്തിന് ദേവിശ്രീ പ്രസാദ് ആണ് സംഗീതം നൽകിയിരിക്കുന്നത്. രവിതേജ, ശ്രുതി ഹാസൻ, കാതറിൻ ട്രസ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

മലേഷ്യയിൽ ക്രിമിനലായിരുന്ന മലായ കുഞ്ഞിമോൻ സ്വന്തം നാടായ കുരഞ്ഞിയൂരിലെത്തി കാട്ടിക്കൂട്ടിയ വിക്രിയകളും അദ്ദേഹത്തിന്റെ കൊലപാതകവും
ഇന്ന് മലായ കുഞ്ഞിമോൻ കൊല്ലപ്പെട്ടദിനം Muhammed Sageer Pandarathil മലേഷ്യയിൽ ഹോട്ടൽ നടത്തിയിരുന്ന