enhanced-buzz-8024-1319060407-0

നായക്കുട്ടികളെ നമുക്കെല്ലാര്‍ക്കും ഇഷ്ടമാണ്. നായ്കുട്ടികളുടെ വേലത്തരങ്ങള്‍ കണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. പക്ഷേ, അവനെന്തെങ്കിലും അപകടം പറ്റിയാല്‍ അതിന്റെ വഴിയില്‍ തള്ളുക പതിവാണ്. മുക്കാലന്മാരയ, മുറിവാലന്മാരായ ഒരുപാട് നായ്ക്കളെ നമുക്ക് തെരുവില്‍ കാണാന്‍ കഴിയും. എന്നാല്‍ വിധി നല്കിയ വൈകല്യത്തെ തോല്പ്പിക്ക്കുകയാണ് ഇവിടെ കുറേ നായ്കുട്ടന്മാര്‍. കാല്‍ നഷ്ട്‌പ്പെട്ട ഇവര്‍ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. വീല്‍ ചെയറില്‍ ആണെങ്കിലുംവികൃതിക്ക് യാതൊരു കുറവുമില്ല.

കാണാം ഈ വികലാംഗരായ നായ്കുട്ടന്മാരുടെ വികൃതികള്‍

You May Also Like

ഇതാണ് മോനേ നുമ്മ പറഞ്ഞ വിന്‍ഡോസ് 10

51 ശതമാനം ഉപകരണങ്ങളിലും വിന്‍ഡോസ് ഏഴ് ആണ് ഒ.എസ്. ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങളെ ലക്ഷ്യമിട്ടുള്ള ചതുരക്കളങ്ങളുമായി വിന്‍ഡോസ് എട്ട് 2012 ഒക്ടോബറിലാണ് പുറത്തിറങ്ങിയത്.

കാസിമിന്റെയും ജോണിയുടെയും യാത്ര ഇരുപതാം നൂറ്റാണ്ടിൽ

കാസിമിൻ്റെയൊരു കണക്കനുസരിച്ച് പന്ത്രണ്ടു ലക്ഷം രൂപയുടെ (1987ലെ കണക്ക്) സ്വർണ്ണമുണ്ട്.. റിസ്കെടുത്തും ജീവൻ പണയംവച്ചും അത് എത്തേണ്ടിടത്ത്

എല്ലാരും ചോദിച്ച ചോദ്യമായിരുന്നു “നല്ലൊരു കുട്ടിയെ കിട്ടിയാ കെട്ടിക്കൂടെഡോ തനിക്ക് ? “

ഈഗിൾ’ എന്ന സിനിമക്ക് മലയാളസിനിമാഭൂമികയിൽ എന്താണ് പ്രസക്തിയെന്നൊരു ചോദ്യം ഞാൻ ചോദിച്ചാൽ, ഇവിടെയുള്ള ഭൂരിഭാഗം പേരും ഒരുപക്ഷേ കൈമലർത്തിയേക്കാം.. ഈഗിളോ, അങ്ങനെയൊരു സിനിമ ഇവിടെ ഇറങ്ങിയിട്ടുണ്ടോ

അമ്മയെ അറിയാത്ത മകൾ, മകളെ അറിയാത്ത അമ്മ, ഒന്നിച്ചു ജീവിക്കുന്നു, മലയാളം സീരിയൽ കഥയല്ലേ

അമ്മയെ അറിയാത്ത മകൾ, മകളെ അറിയാത്ത അമ്മ, ഇരുവരും ജീവിക്കുന്നത് ഒന്നിച്ച്, മകൾ അമ്മയുടെ വിശ്വസ്ഥ പക്ഷെ അമ്മ മകളുടെ ശത്രു.ശത്രുത എന്തിന് വേണ്ടി ആണെന്ന് ചോദിച്ചാൽ