വികാരി തുടങ്ങി; വരനും വധുവും കൂടെക്കളിച്ചു; അതിഥികള്‍ ഒന്നാകെ ഡാന്‍സ്‌ കളിച്ചു

137

Asian-elephant-trained-to-swim-2

വിവാഹം നടക്കുമ്പോള്‍ അതിഥികള്‍ ഈ വിവാഹം ഇങ്ങനെയാകും എന്ന് ഒരിക്കലും കരുതിക്കാണില്ല. വിവാഹം നടത്തിയ വികാരിയായ സ്ത്രീ വധൂവരന്മാരോട് ചുംബിക്കാന്‍ പറഞ്ഞു. അതിനു ശേഷമാണ് ഏവരെയും ഞെട്ടിച്ചു വികാരി ആട്ടം തുടങ്ങിയത്. എവരിബഡി ഡാന്‍സ് നൌ എന്ന ഗാനം ബാക്ക് ഗ്രൌണ്ട് ആക്കി വെച്ചാണ് വികാരി ഡാന്‍സ് കളിച്ചത്. അല്‍പ നിമിഷത്തിനകം അവിടെ കൂടിയവര്‍ എല്ലാവരും ഇവരുടെ സന്തോഷത്തില്‍ അണിചേരുകയായിരുന്നു.