വിചിത്രമായ ചില ജപ്പാന്‍ കണ്ടുപിടിത്തങ്ങള്‍ !!!

    253

    “മെയിഡ് ഇന്‍ ജപ്പാന്‍” എന്ന ബോര്‍ഡ്‌ നിങ്ങള്‍ എവിടെയൊക്കെ കണ്ടിട്ടുണ്ട് ? പെട്ടന്ന് ഓര്‍മ്മ കിട്ടുന്നില്ലയെങ്കിലും എവിടെയൊക്കെയോ കണ്ടിട്ടുണ്ട് അല്ലെ? പക്ഷെ ഇങ്ങനെ കണ്ടു മറന്ന ജപ്പാന്‍ ബോര്‍ഡുകളെ തൊഴുതു പോകുന്ന ചില കണ്ടുപിടിത്തങ്ങളും ഈ ജാപ്പനീസുകാര്‍ നടത്തിയിട്ടുണ്ട്…അവരുടെ ചില വിചിത്രമായ കണ്ടുപിടിത്തങ്ങള്‍ ഒന്ന് കണ്ടു നോക്കു…