വിജയ് കൃഷ്ണ ആചാര്യയുടെ ചിത്രത്തിലൂടെ ഋത്വികും ദീപികയും ഒന്നിക്കുന്നു…

0
180

hrithik-roshan-deepika-padukone-051214

ഋത്വികും ദീപികയും വീണ്ടും ഒന്നിക്കുന്നു… ‘വിജയ് കൃഷ്ണ ആചാര്യ’ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്, ഋത്വികും ദീപികയും ഒന്നിക്കുന്നത്. ചിത്രത്തിന് ഇതുവരെയും പേര് ഇട്ടിട്ടില്ല. അശുതോഷ് ഗോവാരിക്കരുടെ ‘മോഹന്‍ ജോദാരോ’ എന്ന ചിത്രത്തിലാണ് ഋത്വിക് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
‘ചാന്ദ്‌നി ചൗക്ക് ടു ചൈന’ എന്ന ചിത്രത്തിന് ശേഷം, ദീപിക ആക്ഷന്‍ രംഗങ്ങളില്‍ വരുന്ന ചിത്രമാണിതെന്ന് പറയപ്പെടുന്നു.’ഫൈന്റിങ് ഫാനി’, ‘പികു’ എന്ന ചിത്രങ്ങളില്‍ വളരെ നല്ല രീതിയില്‍ അഭിനയിച്ച ദീപിക ഈ ചിത്രത്തിലും തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.