Share The Article

നമ്മള്‍ നമ്മുടെ നാട്ടില്‍ പതിവായി ചെയ്യുന്ന ഒരു കാര്യം വിദേശത്ത് പോയി ചെയ്തു അവസാനം പുലി വാല് പിടിക്കുന്ന അവസ്ഥയെ പറ്റി ഒന്ന് ചിന്തിച്ചു നോക്കു…

ഇവിടെ നമ്മള്‍ പറയുകയും ചെയ്യുകയും കാണിക്കുകയും ചെയ്യുന്ന പല കാര്യങ്ങളും പല വിദേശ രാജ്യങ്ങളിലും കുറ്റകരമാണ്, അല്ലെങ്കില്‍ ആ രാജ്യക്കാരെ അപമാനിക്കുന്നതിനു തുല്യമാണ്…

അങ്ങനെ ചില കാര്യങ്ങള്‍ ചുവടെ…