വിദേശീയരുടെ ശ്രദ്ധയ്ക്ക്, ഇന്ത്യയില്‍ വൃത്തിയുള്ള ഗ്രാമങ്ങളുമുണ്ട്!

0
219

cln_vlg_2

നമ്മുടെ ഗ്രാമങ്ങളെക്കുറിച്ച് പറയുമ്പോള്‍ എല്ലാവരും ഒന്നുപോലെ പറയുന്ന ഒരു പ്രശ്നമാണ് വൃത്തിയും ശുചിത്വവും. അതുകൊണ്ട് തന്നെ ഗ്രാമങ്ങളെ അപേക്ഷിച്ച് നഗരങ്ങളെയാണ് മിക്കവാറും ആളുകള്‍ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, ഏതാനും ചില സ്ഥലങ്ങള്‍ വൃത്തിഹീനം ആയതുകൊണ്ട് ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും അങ്ങനെയാണെന്ന് കരുതാമോ? ഇതാ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിന്‍റെ ചിത്രങ്ങള്‍ കാണൂ. തംനത് എന്നാണീ ഗ്രാമത്തിന്‍റെ പേര്. നിങ്ങളുടെ വിദേശീയര്‍ ആയ സുഹൃത്തുക്കളെ കാണിച്ചുകൊണ്ട് അഭിമാനത്തോടെ പറയൂ, ‘ഇതും ഇന്ത്യയാണ്’.

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com

View post on imgur.com