Featured
വിദ്യാഭ്യാസം കുറഞ്ഞവരില്‍ ഫേസ്ബുക്ക് അഡിക്ഷന് കൂടുന്നു
ഗോഥന്‍ബര്‍ഗില്‍ നടത്തിയ പഠനത്തിലാണ് രസകരമായ ഈ വസ്തുതകള്‍ കണ്ടെത്തിയത്. കുറഞ്ഞ വിദ്യാഭ്യാസവും കുറഞ്ഞ വരുമാനവുമുള്ള ആളുകളാണ് ഫേസ് ബുക്കില്‍ അഡിക്റ്റായി കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
115 total views

ഗോഥന്‍ബര്‍ഗില്‍ നടത്തിയ പഠനത്തിലാണ് രസകരമായ ഈ വസ്തുതകള്‍ കണ്ടെത്തിയത്. കുറഞ്ഞ വിദ്യാഭ്യാസവും കുറഞ്ഞ വരുമാനവുമുള്ള ആളുകളാണ് ഫേസ് ബുക്കില്‍ അഡിക്റ്റായി കൂടുതല്‍ സമയം ചെലവഴിക്കുന്നത്.
കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ കൂടുതല്‍ അസംതൃപ്തരും ജീവിതത്തില്‍ ലക്ഷ്യബോധം ഇല്ലാത്തവരും ആയിരിക്കും. ഗവേഷണത്തില്‍ പങ്കെടുത്ത എണ്പത്തഞ്ചു ശതമാനം പേരും ദിവസം ഒരു തവണ എങ്കിലും ഫേസ്ബുക്കില്‍ കയറുമായിരുന്നു.
നാലില്‍ ഒന്ന് പേര്‍ക്ക് ഫേസ്ബുക്കില്‍ പലതവണ കയറിയില്ലെങ്കില്‍ അസ്വസ്ഥത തോന്നിയിരുന്നു. സ്ത്രീകള്‍ ശരാശരി എണ്‍പത്തിഒന്ന് മിനുട്ട് ദിവസം ഫേസ് ബുക്കില്‍ ചെലവഴിക്കുമ്പോള്‍ പുരുഷന്മാര് അറുപത്തി നാല് മിനിട്ട് ചെലവഴിക്കുന്നു
116 total views, 1 views today