വിദ്യാര്‍ഥിയുടെ മതത്തെ അവഹേളിച്ച അധ്യാപകന്‍റെ ക്ലാസ് വിദ്യാര്‍ഥികള്‍ ബഹിഷ്കരിച്ചു

304

മതം മനുഷ്യനെ വേര്‍ തിരിക്കുന്നു എന്നാണ് പൊതുവേ ഉള്ള ആക്ഷേപം.

ചില തത്പര്യകക്ഷികളുടെ ഗൂഡശ്രമങ്ങള്‍ കൊണ്ട് മാത്രം ലോകത്തില്‍ പലയിടങ്ങളിയായി മനുഷ്യന്‍ മതത്തിനായി വേര്‍തിരിക്കപെട്ടു എന്നതും സത്യമാണ്. മതങ്ങള്‍ക്കതീതമായി മനുഷ്യന്‍ ഒന്നിക്കുമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. മതങ്ങളും ജാതികളും കൂടുതല്‍ ഉള്ള ഇന്ത്യന്‍ മഹാരാജ്യത്തെ വിദ്യാര്‍ത്ഥിയെ ഒറ്റമത സംസ്കാരമുള്ള ഇംഗ്ലണ്ട് പോലുള്ള രാജ്യത്തെ അധ്യാപകന്‍ അപമാനിക്കുക എന്നത് ആദ്യ സംഭവമല്ല.  പക്ഷെ വിദ്യാര്‍ഥികള്‍ ഇങ്ങനെ പ്രതികരിക്കുന്നത് ആദ്യമായിട്ടായിരിക്കും.

ഒന്ന് കണ്ടു നോക്കു.