fbpx
Connect with us

Featured

വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ റീസെറ്റ്‌ ചെയ്യാം ?

നമ്മുടെ വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് മറന്നുപോയാല്‍ എന്തുചെയ്യണം എന്നത് മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ്. മറന്നുപോയ ഒരു വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് എങ്ങനെ റീസെറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ വീണ്ടും പഴയതുപോലെ ഉപയോഗിക്കാന്‍ ഉള്ള ചില മാര്‍ഗങ്ങള്‍ ആണ് ഈ പോസ്റ്റില്‍ പറയുന്നത്.

 83 total views

Published

on

നമ്മുടെ വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് മറന്നുപോയാല്‍ എന്തുചെയ്യണം എന്നത് മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ്. മറന്നുപോയ ഒരു വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് എങ്ങനെ റീസെറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ വീണ്ടും പഴയതുപോലെ ഉപയോഗിക്കാന്‍ ഉള്ള ചില മാര്‍ഗങ്ങള്‍ ആണ് ഈ പോസ്റ്റില്‍ പറയുന്നത്.

ആദ്യം നമുക്ക് നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ് ആണെങ്കില്‍ എന്തുചെയ്യാം എന്ന് നോക്കാം.

1.ഓഫ്ക്രാക്ക് ഓഫ്ക്രാക്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നഷ്ട്ടപ്പെട്ട പാസ്സ്‌വേര്‍ഡ് കള്‍ ക്രാക്ക് ചെയ്യാന്‍ സാധിക്കും. ഈ സോഫ്റ്റ്‌വെയര്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എക്‌സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനുമുന്‍പ് ‘റെയിന്‍ബോ ടേബിള്‍ ‘ എന്ന ഒരു ടേബിള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതുണ്ട്. കണ്ടുപിടിക്കേണ്ട പാസ്സ്‌വേര്‍ഡ് അനുസരിച്ച് വിവിധ റെയിന്‍ബോ ടേബിളുകള്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം.

2.Offline NT Password & Registry Editor ഉപയോഗിച്ചും നമുക്ക് വിന്‍ഡോസ് പാസ്സ്‌വേര്‍ഡ് റീസെറ്റ് ചെയ്യാം. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്തതിനുശേഷം ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എന്‍ ടി, 2000 എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്.

3.PC Login Now-ഇതും മുകളില്‍ പറഞ്ഞതുപോലെ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സിഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എക്‌സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Advertisement



4.വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് നിങ്ങള്‍ക്ക് ഒരു വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് ഉണ്ടെങ്കില്‍ താഴെ പറയുന്നതുപോലെ ചെയ്യുക.

  • ആദ്യം വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക.
  • നിങ്ങളുടെ യുസര്‍ നെയിം തിരഞ്ഞെടുത്ത് എന്റര്‍ അമര്‍ത്തുക.
  • ഒരു എറര്‍ മെസ്സേജ് വന്നാല്‍ ഓക്കേ അമര്‍ത്തുക.
  • പാസ്സ്‌വേര്‍ഡ് ബോക്‌സ് ന്റെ താഴെ ഉള്ള Reset Password എന്ന ബട്ടണ്‍ അമര്‍ത്തുക.
  • ഇനി വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്പുതിയ പാസ്സ്‌വേര്‍ഡ് കൊടുക്കുക.
  • പുതിയ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.

ഇനി നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ് അല്ലെങ്കില്‍ നമുക്ക് എന്തുചെയ്യാം എന്ന് നോക്കാം.

1.lusrmgr.msc ഉപയോഗിക്കാം

  • ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച് ബോക്‌സില്‍ lusrmgr.msc എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.
  • അതില്‍ യുസേഴ്‌സ് തിരഞ്ഞെടുക്കുക.
  • പാസ്സ്‌വേര്‍ഡ് മാറ്റേണ്ട യുസര്‍നെയിം റൈറ്റ് ക്ലിക്ക് ചെയ്ത് റീസെറ്റ് പാസ്സ്‌വേര്‍ഡ് തിരഞ്ഞെടുക്കുക.
  • പുതിയ പാസ്സ്‌വേര്‍ഡ് കൊടുക്കുക.

2.command promptല്‍ നിന്ന് പാസ്സ്‌വേര്‍ഡ് മാറ്റാം.

ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച് ബോക്‌സില്‍ cmd എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.അവിടെ net user melbin newpass എന്ന് ടൈപ്പ് ചെയ്യുക. (ഇവിടെ melbin എന്നത് യുസര്‍നെയിമും newpass എന്നത് പുതിയ പാസ്സ്‌വേര്‍ഡും ആണ്).

Advertisement



ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക.

 84 total views,  1 views today

Advertisement
Uncategorized10 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history58 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment4 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science6 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement