വിമാനം കത്തുന്നത് അകത്തിരുന്ന യാത്രക്കാരന്‍ ക്യാമറയിലാക്കി!!!

129

01

ഒരു സ്വസ്ഥമായ ആകശയാത്ര. അതായിരുന്നു ബാരോ ദ്വീപിലേക്ക് പറക്കാന്‍ വേണ്ടി BAE 146 വിമാനത്തില്‍ കേറിയപ്പോള്‍ ബ്രാഡ് മകോയ് സ്വപ്നം കണ്ടത്. പക്ഷെ സംഭവിച്ചത് ഒരു ദുരന്തം ആയിരുന്നു. ഓസ്‌ട്രേലിയന്‍ ദ്വീപായ ബാരോയിലേക്ക് പറക്കുന്നതിനിടയില്‍ വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ചു. പരിഭ്രാന്തി പടരുന്നതിനിടയില്‍ ബ്രാഡ് തന്റെ ക്യാമറ എടുത്തു പുറത്തു എഞ്ചിന്‍ കത്തുന്നത് ‘ഷൂട്ട്’ ചെയ്തു !!!

ആരുടെയോ ഭാഗ്യം കൊണ്ട് വിമാനം സുരക്ഷിതമായി പെര്‍ത്ത് വിമാന താവളത്തില്‍ ഇറക്കാന്‍ പൈലറ്റിനു സാധിച്ചു, അത് കൊണ്ട് ഈ വിഡിയോ കാണാന്‍ ലോകത്തിനും അവസരം ലഭിച്ചു !!!

താഴെ നിന്നുമുള്ള കാഴ്ച

02

03