വിമാനങ്ങളുടെ സല്‍സ ഡാന്‍സ് : വീഡിയോ

159

maxresdefault

വിമാനങ്ങള്‍ പറന്നുയരുമ്പോളും നിലത്തു പറന്നിറങ്ങുമ്പോളും വശങ്ങളില്‍ നിന്നുള്ള കാറ്റിന്‍റെ ശക്തി കൊണ്ട് വിമാനങ്ങള്‍ നിയന്ത്രണം കൈവരിക്കാന്‍ ബുദ്ധിമുട്ടാറുണ്ട്. ഈ സമയത്ത് വിമാനങ്ങള്‍ ഭൂമിക്ക് തൊട്ടു മുകളില്‍ നൃത്തം ചവിട്ടുകയാണ് എന്നേ കാണികള്‍ക്ക് തോന്നൂ . എന്നാല്‍ പൈലറ്റുമാരുടെ നെഞ്ഞിടിപ്പ്‌ അവര്‍ക്കെ അറിയൂ.

അത്തരത്തിലുള്ള ചില വിമാനങ്ങളുടെ സാഹസിക രംഗങ്ങള്‍ കാണാം …