fbpx
Connect with us

വിമാനത്തിലെ മലയാളി .!

വിമാനത്തിലെ മലയാളി അധികമാര്‍ക്കും അറിയാത്ത ഒരു കഥാപാത്രം ആണ് . അവന്റെ ചെഷ്ട്ടകളും പ്രവര്‍ത്തികളും അതീവ കൌതുകകരം ആണ്.അധികം ഇല്ലെങ്കിലും കുറച്ചെങ്കിലും ഉള്ള അനുഭവം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത് .

 72 total views

Published

on

1

വിമാനത്തിലെ മലയാളി അധികമാര്‍ക്കും അറിയാത്ത ഒരു കഥാപാത്രം ആണ് . അവന്റെ ചെഷ്ട്ടകളും പ്രവര്‍ത്തികളും അതീവ കൌതുകകരം ആണ്.അധികം ഇല്ലെങ്കിലും കുറച്ചെങ്കിലും ഉള്ള അനുഭവം ആണ് ഇങ്ങനെ ഒരു പോസ്റ്റ്‌ എഴുതാന്‍ പ്രേരിപ്പിച്ചത് .

വിമാനത്തില്‍ കയറും മുമ്പ് മലയാളിയെ ഒന്ന് കാണണം വളരെ സാവധാനം ഇതൊക്കെ ഞാന്‍ ഒത്തിരി കണ്ടതാ എന്നാ ഭാവത്തില്‍ നടക്കും അവസാനം മൈക്ക് കെട്ടി വിളിച്ചു പറഞ്ഞാല്‍ മാത്രമേ അവനെ കാണുകയുള്ളൂ ബാക്കിയുള്ളവര്‍ ഒക്കെ വിമാനത്തില്‍ കയറിയാലും ഒന്നോ രണ്ടോ പേരുണ്ടാകും കറങ്ങി നടക്കുന്നത് . അവര്‍ കാരണം എല്ലാവരും ബുദ്ധിമുട്ടുന്നതു ഒന്നും അവരുടെ പ്രശ്നമേ അല്ല . അവസാനം രാജകീയമായി ഒരു വരവുണ്ട് ഈ ലോകത്ത് ഏറ്റവും തിരക്കുള്ളവന്‍ ഞാനാണ്‌ എന്ന ഭാവത്തില്‍ . ഇനി വിമാനത്തില്‍ കയറിയാലോ ഉടനെ തുടങ്ങും മലയാളി അവന്റെ വേലകള്‍ . ആദ്യം തന്നെ സീറ്റ്‌ നമ്പര്‍ പോലും നോക്കാതെ ജനല്‍ സീറ്റ്‌ കിട്ടുമോ എന്നാണ് ശ്രമം പിന്നെ പുറകെ വരുന്ന യാത്രക്കാരെ ഒക്കെ മറന്നു വഴി മുടക്കി ഒരു നില്‍പ്പാണ് എന്തിനാണെന്നോ ബാഗ്ഗജ് വയ്ക്കാന്‍ . തൂക്കം വെട്ടിച്ചു കൊണ്ടുവന്നതും , ഡ്യൂട്ടി ഫ്രീയും , ലാപ്ടോപ്പും ഒക്കെ ചേര്‍ത്തു ഒരാള്‍ക്ക് തന്നെ ഒരു കാബിന്‍ വേണ്ടി വരും .

അങ്ങെനെ അവന്‍ സീറ്റില്‍ ഇരിക്കും പിന്നെ സീറ്റ്‌ ബെല്‍റ്റ്‌ എടുത്തു ശരീരത്തിന് മുറുക്കം വരാത്ത രീതിയില്‍ വളരെ ലോലമായി അരക്ക് ചുറ്റും ഒന്ന് ചുറ്റും . അപ്പോഴായിരിക്കും സുരക്ഷ നിര്‍ദേശങ്ങളും ആയി എയര്‍ ഹോസ്റ്റെസ് ആരെങ്കിലും വരിക . നമ്മള്‍ ഇതു എത്ര കണ്ടതാ എന്ന ഭാവം വീണ്ടും . ഇനി ആരെങ്കിലും ഈ നിര്‍ദേശങ്ങള്‍ എല്ലാം ശ്രദ്ധിക്കുന്ന കണ്ടാല്‍ അപ്പോള്‍ അവരെ പുച്ചഭാവത്തില്‍ ഒരു നോട്ടം എന്നിട്ടൊരു ചോദ്യം ” ആദ്യമായിട്ടാണ് അല്ലെ ” . അപ്പോഴായിരിക്കും മൊബൈല്‍ ഫോണ്‍ ഓഫ്‌ ചെയ്യാന്‍ പറയുന്നത് കേള്‍ക്കുന്നത് . കേള്‍ക്കേണ്ട താമസം എന്തോ മറന്ന പോലെ ചാടി മൊബൈല്‍ ഫോണ്‍ കയ്യിലെടുക്കും എന്നിട്ട് കവലയില്‍ മരത്തിന്റെ ചോട്ടില്‍ ഇരുന്നു വിളിക്കുന്ന പോലെ ഒരു വിളിയങ്ങു തുടങ്ങും , കൂടെ ജോലി ചെയ്യുന്നവര്‍ , റൂം മെംബേര്‍സ് , കൊണ്ട് വിട്ട വണ്ടിക്കാരന്‍ , വീടുക്കാര്‍ , കൂട്ടുകാര്‍ അങ്ങനെ എല്ലാവരെയും ,. ” എടാ അളിയാ ഞാന്‍ കയറി കേട്ടോ ഇപ്പോ എടുക്കും , നീങ്ങി തുടങ്ങി , നമ്മടെ KSRTC പോലത്തെ സാധനം , A / C പോരടെ . ” അങ്ങനെ തുടരും . അവസാനം എയര്‍ ഹോസ്റ്റെസ് വന്നു ഒരല്‍പം കനപ്പിച്ചു പറഞ്ഞാല്‍ പോലും അവരെ രൂക്ഷമായി നോക്കി മൊബൈല്‍ ഒന്ന് ഒതുക്കി വയ്ക്കും . വിമാനത്തില്‍ എന്ത് കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൂടാ എന്നാണ് ചോദ്യമെങ്ങില്‍ അതിനുണ്ട് ഉത്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന കാന്തിക വലയം വിമാനത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും അത് വിമാനത്തിന്റെ ഗതിയെ ബാധിക്കാനും അപകടം ഉണ്ടാകാനും ഇടയുണ്ട് . ഒരു ഡിഗ്രി ഗതി മാറിയാല്‍ എന്താ സംഭവിക്കുക എന്ന് പറയേണ്ടല്ലോ .

ഇനി വിമാനം നിലത്തു നിന്ന് പൊങ്ങിയാല്‍ ഉടനെ തന്നെ സീറ്റ്‌ ബെല്‍റ്റ്‌ എടുത്തു ഒരു ഏറു ആണ് . വിമാനം പോങ്ങിയത്തിനു ശേഷമുള്ള ആദ്യത്തെ അര മണിക്കൂര്‍ ആണ് ഏറ്റവും സീറ്റ്‌ ബെല്‍റ്റ്‌ അവശ്യം ഉള്ളത് എന്ന് ആരോട് പറയാന്‍ . അടുത്ത രണ്ടു കലാപരിപാടിയാണ് മലയാളിയുടെ മുഖമുദ്ര . കള്ളുകുടിയും, ടോലെറ്റ് ഉപയോഗവും കള്ള് കുടി ജോര്‍ ആക്കാന്‍ വിമാനത്തില്‍ കിട്ടുന്നതിനു പുറമേ ചിലര്‍ കോള കുപ്പികളില്‍ മിക്സ്‌ ചെയ്തും കൊണ്ട് വരാറുണ്ട് . ഈ അടി നടക്കുമ്പോള്‍ ടോലെട്ടിന്റെ മുന്‍പില്‍ കാണാം പഞ്ചായത്ത് മൂത്രപ്പുരയുടെ മുന്‍പില്‍ കാണുന്ന നീണ്ട നിര .പിന്നെ വാതിലില്‍ മുട്ട് , ചുമച്ചു ശ്രദ്ധ ക്ഷണിക്കല്‍ അങ്ങനെ പരിപാടി തുടങ്ങും . കണ്ടാല്‍ തോന്നും നാട്ടില്‍ നിന്ന് വന്നതിനു ശേഷം ഇവര്‍ മൂത്ര പുരയില്‍ പോയിട്ടില്ലെന്ന് . ആകെയുള്ള മൂന്ന് മണിക്കൂറില്‍ ഒരു 3 തവണ എങ്കിലും പോയില്ലെങ്ങില്‍ കാശ് നഷ്ട്ടമാകും എന്നതാണ് ചിന്ത . കള്ള് കുടി ടീമുകള്‍ ആകട്ടെ അടിച്ചു അലമ്പായി എയര്‍ ഹോസ്റ്റെസ്സിനെ കയ്ക്കോ കാലിനോ പിടിച്ചു ഒരു തെറി എങ്കിലും കേള്‍ക്കും വരെ പണി തുടരും .

Advertisement

അങ്ങനെ വിമാനം തിരിച്ചു നിലം തൊട്ടാലോ .. താഴുമ്പോഴെ മൊബൈല്‍ ഫോണുകള്‍ ചിലച്ചു തുടങ്ങും , നിലത്തു മുട്ടിയാല്‍ സീറ്റ്‌ ബെല്‍ട്ടും ഊരി ചാടി എഴുന്നേറ്റു ലഗേജു എല്ലാം വലിച്ചു അടുത്തവന്റെ തലയില്‍ ഇട്ടു അക്ഷമയോടെ ഒരു നില്‍പ്പാണ് വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ വേണ്ടി . തുറന്നാല്‍ ഉടനെ എങ്ങെനെ എങ്കിലും തിക്കി തിരക്കി പുറത്തിറങ്ങി ഒരു നടപ്പാണ് . പക്ഷെ നടപ്പിന്റെ വേഗം കുറയും സ്വഭാവവും മാരും കണ്ടാല്‍ സംശയിക്കും ഇങ്ങേര്‍ തന്നയാണോ വിമാനത്തില്‍ ഉണ്ടായിരുന്നത് എന്ന് .

 73 total views,  1 views today

Advertisement
Entertainment9 mins ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment28 mins ago

‘കണ്ണൂര്‍ ജയില്‍ ആണുങ്ങള്‍ക്കുളളതാ.. ‘എന്നു മീശപിരിച്ചു പറഞ്ഞ ഭരതന്‍ ഒടുവില്‍ ‘മീശയില്ലാവാസു’വായി

Entertainment53 mins ago

‘തീ’ കാരക്ടർ പോസ്റ്റർ – ഇന്ദ്രൻസ്

Entertainment3 hours ago

കിം കി – യോങ് ന്റെ 1960ൽ ഇതേ പേരിൽ ഇറങ്ങിയ സൗത്ത് കൊറിയൻ ഇറോട്ടിക് ത്രില്ലെർ സിനിമയുടെ റീമേക്ക്

Entertainment3 hours ago

നല്ല സിനിമ കണ്ട മനസ്സുമായി സംവിധായകൻ ജിബു ജേക്കബിന്റെ കുറിപ്പ്

Entertainment4 hours ago

റോക്കി തോക്കുമായി ചെന്ന് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത് പ്രശ്നമില്ല, കടുവയിലെ ഡയലോഗാണോ പിന്നെ പ്രശ്നം ?

Entertainment4 hours ago

ഫഹദ്‌ എന്ന സ്റ്റാർ കിഡിൽ നിന്ന്‌ നടനിലേക്കുള്ള പരകായ പ്രവേശം മാത്രമല്ല, മറിച്ച്‌ മലയാള സിനിമയുടെ കൂടി ശൈലിമാറ്റമാണ്‌

Entertainment4 hours ago

‘പാപ്പൻ’ സമ്മാനിച്ച സന്തോഷങ്ങളിൽ ഒന്ന് ഏറെ പ്രിയപ്പെട്ട നടനെ വീണ്ടും സ്‌ക്രീനിൽ കണ്ടു എന്നതാണ്’ – രവി മേനോന്റെ കുറിപ്പ്

Entertainment5 hours ago

സരിതയ്‌ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുകേഷിന്റെ മുഖത്തുനോക്കി തെറിവിളിച്ചിട്ടു ഇറങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുന്നു സംവിധായകൻ തുളസിദാസ്‌

Entertainment6 hours ago

“അതുവരെ മലയാള സിനിമയിൽ കണ്ടുപോന്ന സ്‌ക്രീൻ സൗഹൃദമല്ല ഇവരുടേത്”- കുറിപ്പ്

Entertainment7 hours ago

പാപ്പൻ വൻ വിജയത്തിലേക്ക്, പത്തുദിവസത്തെ കളക്ഷൻ ഞെട്ടിക്കുന്നത്

article7 hours ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment9 mins ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment1 day ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Advertisement
Translate »