വിമാനത്തില്‍ കിടന്നുറങ്ങിയ ഇവര്‍ ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല ഇങ്ങനെയൊരു സര്‍പ്രൈസ് : വീഡിയോ
വിമാന കമ്പനി ഇത്രയും വലിയൊരു സര്‍പ്രൈസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ഒരുക്കി വെച്ചിട്ടുണ്ടാവും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
83 total views

ഒരു എയര്‍പോര്‍ട്ടില്‍ നിന്നും യാത്ര തിരിക്കും മുന്‍പ് നടന്ന തമാശകള്‍ ആയിട്ട് മാത്രമേ ഇവര്‍ക്ക് സാന്തയെ കാണാന്‍ കഴിഞ്ഞുള്ളു. എന്നാല്‍ ഈ വിമാന കമ്പനി ഇത്രയും വലിയൊരു സര്‍പ്രൈസ് യാത്രക്കാര്‍ക്ക് മുഴുവന്‍ ഒരുക്കി വെച്ചിട്ടുണ്ടാവും എന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
എന്തായാലും ഈ സര്‍പ്രൈസ് ഒന്ന് കണ്ടു നോക്കൂ…
84 total views, 1 views today

Continue Reading