വിമാനത്തില്‍ കിടന്നുറങ്ങുന്നത് എങ്ങിനെ ?

482

02

വിമാനത്തില്‍ ചുമ്മാ ഇരിക്കുന്നതില്‍ കൂടുതല്‍ ജോലി ഉണ്ട്, അവിടെ ഇരുന്നു ഒന്ന് ഉറങ്ങാന്‍. മേഘങ്ങള്‍ക്കിടയിലൂടെ വിമാനം പറന്നു ഉയരുമ്പോഴും ആകാശത്തെ ചുംബിച്ചു തെന്നി പറക്കുമ്പോഴും എല്ലാം വിമാനയാത്രികര്‍ ചെയ്യാന്‍ വിഷമിക്കുന്ന ഒരു കാര്യമാണ് ഉറക്കം. വിമാനത്തില്‍ ഇരുന്നു ഉറങ്ങാന്‍ വലിയ പാടാണ്,എങ്കിലും അതിനും ചിലറ കുറുക്കു വഴികള്‍ ഒക്കെ ഉണ്ട്…

പോകേണ്ട വിമാനം,അതിന്റെ സമയം, സീറ്റ് ടൈപ്പ്, ലൊക്കേഷന്‍, എന്നിവ വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി തിരഞ്ഞെടുക്കുക. കഴിയുമെങ്കില്‍ വിന്‍ഡോ സീറ്റ് തന്നെ എടുക്കുക. രാത്രി യാത്രകള്‍ കഴിവതും ഒഴിവാക്കുകയും, ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ കൃത്യമായ പ്ലനോട് കൂടി പ്രവര്‍ത്തിക്കുകയും ചെയ്യുക.

ആകാശ യാത്രയില്‍ സ്ലീപിംഗ് പില്‌സ്, മദ്യം എനിവ്വ കഴിവതും ഒഴിവാക്കുക.ഉറക്ക ഗുളികള്‍ ഡോക്ടര്‍ പറഞ്ഞാല മാത്രമേ ഉപയോഗിക്കാവു. അനവിശ്യ ശബ്ദ കോലാഹലങ്ങള്‍ ഒഴിവാക്കുക, കഴിവതും ഹെഡ് സെറ്റ് വച്ച പാട്ട് കേട്ട് സുഖം ആയി ഉറങ്ങാന്‍ ശ്രമിക്കുക.

ഇതിന്റെ എല്ലാം കൂടെ നല്ല ഭക്ഷണം കഴിക്കാന്‍ മറക്കരുത്, ഫൈബര്‍, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കണം.

കുറഞ്ഞ ചിലവില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹോട്ടല്‍ സെര്‍ച്ചിനും, ഏറ്റവും കുറഞ്ഞ നിരക്കില്‍ ബുക്കിങ്ങിനും ബൂലോകം ഹോട്ടല്‍ സേര്‍ച്ച്‌ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.