fbpx
Connect with us

വിയോജിപ്പുകള്‍…

എന്റെ വിയോജിപ്പുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അവിടെ യാതൊരു വിലയുമില്ല എന്നറിഞ്ഞിട്ടും ഞാനെന്റെ അഭിപ്രായങ്ങള്‍ തുറഞ്ഞു പറഞ്ഞു.

വിലപ്പെട്ടതൊന്നു നഷ്ടപ്പെടുത്തി മറ്റൊന്ന് സ്വന്തമാക്കുന്നത് വിഡ്ഢിത്തമാണ്.ഒന്നുകില്‍ ആദ്യത്തേതിനോട് ഒരിക്കലും സഹകരിച്ചു പോവാന്‍ കഴിയാത്ത എന്തെങ്കിലും ശാശ്വതകാരണങ്ങള്‍ ഉണ്ടാവുക.അല്ലെങ്കില്‍ ഉഭയസമ്മതത്തോടെ ബന്ധങ്ങള്‍ അവസാനിപ്പിക്കുക.

 152 total views

Published

on

എന്റെ വിയോജിപ്പുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അവിടെ യാതൊരു വിലയുമില്ല എന്നറിഞ്ഞിട്ടും ഞാനെന്റെ അഭിപ്രായങ്ങള്‍ തുറഞ്ഞു പറഞ്ഞു.

വിലപ്പെട്ടതൊന്നു നഷ്ടപ്പെടുത്തി മറ്റൊന്ന് സ്വന്തമാക്കുന്നത് വിഡ്ഢിത്തമാണ്.ഒന്നുകില്‍ ആദ്യത്തേതിനോട് ഒരിക്കലും സഹകരിച്ചു പോവാന്‍ കഴിയാത്ത എന്തെങ്കിലും ശാശ്വതകാരണങ്ങള്‍ ഉണ്ടാവുക.അല്ലെങ്കില്‍ ഉഭയസമ്മതത്തോടെ ബന്ധങ്ങള്‍ അവസാനിപ്പിക്കുക.

അന്നാദ്യമായി സഹപ്രവര്‍ത്തകനായ നജീബിനോട് എനിക്ക് വെറുപ്പ്‌ തോന്നി.ജബലലിയില്‍ നിന്നും റാഷിദിയ മെട്രോ സ്റ്റെഷന്‍ വരെയുള്ള യാത്രയുടെ ദൈര്‍ഘ്യം മാത്രമാണോ ദാമ്പത്യ ജീവിതത്തിന് ഉള്ളത്?.

നജീബിനോടുള്ള വെറുപ്പ് എന്റെ മുഖത്തു പ്രതിഫലിച്ചതാവാം അയാള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്ത്‌ മിന്നി മറയുന്ന കാഴ്ചകളിലേക്ക് മുഖം തിരിച്ചു.

പ്രാവാസജീവിതം ഒരു നൂല്‍പ്പാലം പോലെയാണ് .വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത്.പ്രലോഭനങ്ങളുടെ ഭീമമായ വാതായനങ്ങള്‍ മുന്നില്‍ തുറന്നു കിടക്കുന്നതില്‍ ഭൂരിഭാഗവും അവഗണിക്കപ്പെടെണ്ടതാവും.

Advertisement

തെറ്റുകള്‍ മനുഷ്യ സഹജമാണ്.പക്ഷേ അവ തിരുത്തി മുന്നേറുന്ന വാനാണ് യഥാര്‍ത്ഥ മനുഷ്യന്‍.ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും നജീബിനിപ്പോള്‍ സമയമില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

അയാളുടെ നാട്ടുകാരനായ ഒരാളുടെ നിര്‍ദേശ പ്രകാരമാണ് ഞാന്‍ നജീബിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയത്.ദാരിദ്രമായൊരു കുടുംബത്തിന്റെ ഏക ആശ്രയവും,ആരുവയസ്സായ പെണ്‍കുട്ടിയുടെ അച്ഛന്‍,നാലോ അഞ്ചോ വര്‍ഷമായി അവധിക്കു പോകാതിരിക്കുകയും ,ഒരനുഷ്ടാനം പോലെ വല്ലപ്പോഴുമൊരിക്കല്‍ ഒരു ഫോണ്‍ വിളിയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവന്‍.

പ്രവാസത്തിന്റെ ഭൂതകാലം വളരെ ദരിദ്രമായിരുന്നെങ്കിലും വര്‍ത്തമാനം അത്യാവശ്യം സമ്പന്നമായിരുന്നു.ഭാര്യയേയും മകളെയും കൂടെ താമസിപ്പിച്ചു ജീവിക്കാന്‍ പര്യാപ്തമായ വരുമാനം.

മതം മാറ്റത്തിന്റെ വിശ്വാസ്യത നജീബിന്റെ ഏഷ്യ ക്കാരിയായ കാമുകിക്ക് വിട്ടു കൊടുക്കാം.തന്റെ വ്യക്തി ജീവിതത്തില്‍ അയാള്‍ അയാള്‍ സത്യ സന്ധത പാലിച്ചോ എന്നതാണ് വിഷയം.മെട്രോ യാത്രയുടെ അവസാന സ്റ്റേഷന് മുമ്പേ യായിരുന്നു എനിക്ക് ഇറങ്ങേണ്ടത്.

Advertisement

പതിവിനു വിപരീതമായി നഗ്നമാക്കപ്പെടാത്ത ശരീരം മുഴുവന്‍ മറച്ച് അവ്യക്തമായ പുതിയ ഭാഷയില്‍ എന്നെ അഭിവാദനം ചെയ്ത നജീബിന്റെ കാമുകിയോടും അയാളോടും യാത്ര പറയുമ്പോള്‍ എന്റെ മനസ്സില്‍ മലപ്പുറം ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിന്റെ നിസ്സഹായതയില്‍ പിറവി കൊണ്ട ദുഃഖം അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു.

 153 total views,  1 views today

Advertisement
SEX10 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment10 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment10 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment10 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment11 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment11 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment11 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment12 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment12 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment13 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment14 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment11 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment4 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured5 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »