വിരലുകള്‍ ഇല്ലാതെ ജനിച്ച യുവതി ഉണ്ടാക്കിയ അപൂര്‍വ്വ ആഭരണങ്ങള്‍ !

201

1

ബ്രിട്ടീഷ്‌ രത്നവ്യാപാരിയായ അന്നെറ്റ് ഗബ്ബടെയ് പിറന്നു വീണത് തന്നെ രണ്ടു കൈകളിലും വിരലുകള്‍ ഇല്ലാതെയാണ്. വിരലുകള്‍ ഇല്ലെങ്കിലും രത്നം കൊണ്ടുള്ള വിവിധ തരം ഡിസൈനില്‍ ഉള്ള അപൂര്‍വ്വ തരം ആഭരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഒരു പ്രത്യേക കഴിവുണ്ട് അന്നെറ്റിന്.

8

9

സാധാരണ ജ്വല്ലറി ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയതെന്ന് അന്നെറ്റ് പറയുന്നു. വിരലില്ലാതെ തനിക്ക് വിരലുകള്‍ ഉണ്ടായിട്ട് ഇവ ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കാനെ കഴിയുന്നില്ലെന്നാണ് അന്നെറ്റ് പറയുന്നത്. അന്നെറ്റിന്റെ അഭിമുഖവും അവര്‍ നിര്‍മ്മിച്ച ആഭരണങ്ങളും താഴെ കാണാം.

2

3

4

5

6

7

Advertisements