new

അമ്മയ്ക്കും അമ്മുംമയ്ക്കും ഒക്കെ ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വേണം. നമ്മുടെ ആപ്പിളും ഓറഞ്ചും ഒന്നും അവര്‍ക്ക് ഉപയോഗിക്കാനും പറ്റില്ല. അപ്പോള്‍ എന്ത് ചെയ്യും, വില കുറഞ്ഞ അവര്‍ തറയില്‍ ഇട്ടു പൊട്ടിച്ചാലും വലിയ സാമ്പത്തിക നഷ്ടം വരാത്ത എന്നാല്‍ ഒന്ന് രണ്ട് ദിവസം ചാര്‍ജ്ജ് ചെയ്യാതെ കൊണ്ട് നടന്നാലും ഉപയോഗിക്കാന്‍ പറ്റുന്ന ഫോണ്‍ വേണം.

കോള്‍ വിളിക്കുക, എസ്എംഎസ് അയയ്ക്കുക, അലാറം, പിന്നെ എഫ്എം തുടങ്ങിയ പ്രാഥമിക സവിശേഷതകളുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകളാണ് അവര്‍ക്ക് ആവശ്യം.

അങ്ങനെ ചില ഫോണുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു.

നോക്കിയ 105

new

വില: 1,000 രൂപ

സാംസങ് ഗുരു 1200

07 1438928006 2

നിങ്ങള്‍ 1,000 രൂപ ചിലവാക്കാന്‍ തീരുമാനിച്ചാല്‍ ഒരു 1,50 രൂപ കൂടി അധികം നല്‍കി മൊബൈല്‍ വ്യവസായത്തിലെ ഭീമനായ സാംസങിന്റെ ഈ ഫോണ്‍ സ്വന്തമാക്കാവുന്നതാണ്.

ഐബോള്‍ ഷാന്‍ 153

07 1438928007 3

വില: 1,000 രൂപ

മൈക്രോമാക്‌സ് ജോയി എക്‌സ്1800

07 1438928010 5

ജോയി എക്‌സ്1850 വില: 6,85 രൂപ

മൈക്രോമാക്‌സ് എക്‌സ്088

07 1438928012 6

വില: 9,80 രൂപ

You May Also Like

കമല്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ലായിരിക്കാം; എന്നാല്‍ ആരാധിക്കുന്നവരെ കുറ്റം പറയാന്‍ അയാള്‍ ആരാണ് ?

വിഗ്രഹ ആരാധന ഹൈന്ദവ പാരമ്പര്യം ആണ്. അതില്‍ എന്താണ് തെറ്റ്? കമല്‍ വിഗ്രഹത്തെ ആരാധിക്കുന്നില്ലായിരിക്കാം. എന്നാല്‍ ആരാധിക്കുന്നവരെ കുറ്റം പറയാന്‍ അയാള്‍ ആരാണ്?

‘സോ ഗോണ്‍ ചലഞ്ച്’ മലയാളത്തില്‍…

അമേരിക്കയില്‍ ഇപ്പോള്‍ തരംഗം ആയിക്കൊണ്ടിരിക്കുന്ന പുതിയ ചലഞ്ച് ആണ് ‘സോ ഗോണ്‍ ചലഞ്ച്’. ചാന്‍സ് ദി റാപ്പര്‍ എന്ന അമേരിക്കന്‍ ഗായകനാണ് ഇതിനു തുടക്കം കുറിച്ചത്.

സ്നേഹ പൂര്‍വ്വം ചാച്ച

ഈ ചാച്ചാടൊരു കാര്യം. ഇന്നലെ കാണുമ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ഇന്നിപ്പോള്‍ ഇതാ, ഭയങ്കര വിഷമത്തിലിരിക്കുന്നു. എന്തുപറ്റി ചാച്ചാക്ക്?

പിരിവിനെത്തുന്നവരെ തല്ലിയോടിക്കും പ്രവാസികള്‍ !!

തമ്പ്രാക്കന്മാര്‍ എഴുന്നള്ളത്ത് തുടങ്ങിയിരിക്കുന്നു. ഇക്കാമ പുതുക്കാന്‍ വെച്ചതും പെങ്ങളുടെ കല്ല്യാണത്തിനു സ്വര്‍ണ്ണം വാങ്ങാന്‍ ഒരുക്കു കൂട്ടിയതും പുരപ്പണിക്ക് എടുത്ത ബാങ്ക് ലോണ്‍ അടക്കാനുള്ളതും കൂട്ടുകാരന്റെ കൈയില്‍ നിന്നും കടം വാങ്ങിയതും ഓവര്‍ടൈം എടുത്തതും കാറ് കഴുകി ഉണ്ടാക്കിയതും അങ്ങനെയുണ്ടാക്കിയതും ഇങ്ങനെയുണ്ടാക്കിയതും ഒക്കെ ഇങ്ങ് പോരട്ടെ.