വിവാഹത്തിനിടെ അപ്രതീക്ഷിതമായി പാട്ട് പാടിയ പള്ളീലച്ചന്‍ ഇന്റര്‍നെറ്റിലെ സൂപ്പര്‍ താരമായി…!!

  185

  priest10n-4-web

  അയര്‍ലണ്ടിലെ ഒരു പള്ളിയില്‍ നടന്ന വിവാഹത്തിനിടെ, കാര്‍മ്മികനായിരുന്ന പുരോഹിതന്‍, ലിയനാര്‍ഡ് കോഹന്റെ പ്രശസ്തമായ ഹാലേലുയ്യാ എന്നാ ഗാനം പാടി ആളുകളെ അമ്പരപ്പിച്ചു. വിവാഹത്തിന് വീഡിയോ എടുത്തവര്‍ ഗാനം യു ട്യൂബില്‍ അപ്പ്‌ലോഡ് ചെയ്തത് അഞ്ചു മില്യനില്‍ കൂടുതല്‍ ആളുകള് കാണുകയുണ്ടായി. ലോകത്തിലെ പ്രമുഖ പത്രങ്ങള്‍ എല്ലാം ഈ വാര്‍ത്ത ഏറ്റെടുക്കുകയും ഫാദര്‍ റേ കെല്ലി ആഗോള പ്രശസ്തന്‍ ആവുകയും ചെയ്യുകയായിരുന്നു.

  ഫാദര്‍ റേ കെല്ലിയുടെ ആലാപനപാടവം ഒന്നുകണ്ട് നോക്കൂ..

  കനേഡിയന്‍ ഗായകന്‍ ലിയനാര്‍ഡ് കോഹന്റെ ഹാലേലുയ്യ ഒറിജിനല്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്. ഏതാണ്ട് മുന്നൂറോളം വേര്‍ഷനുകള്‍ ഈ ഗാനത്തിനുണ്ട്.

  അലക്‌സാണ്ട്ര ബര്‍ക്കിന്റെ എക്‌സ് ഫാക്ടര്‍ വേര്‍ഷനാണ് ഇവിടെ കൊടുത്തിരിക്കുന്നത്..