വിവാഹവേദിയില്‍ വധുവിന്റെ തോഴിയുടെ വക അത്യുഗ്രന്‍ പെര്‍ഫോമന്‍സ്; യൂട്യൂബില്‍ ഹിറ്റ്‌

159

1

ആ വിവാഹത്തിന് വന്നവര്‍ ഇത്രയും പ്രതീക്ഷിച്ചിരിക്കില്ല. കാരണം അത്രമാത്രം അത്യുഗ്രന്‍ പെര്‍ഫോമന്‍സ് ആണ് വധുവിന്റെ ഇളയ സഹോദരിയും മെയിഡ് ഓഫ് ഹോണറുമായ ജെന്നിഫര്‍ ഗെബ്രിയെല്ലി നടത്തിയത്. എമിനമിന്റെ സുപ്രസിദ്ധ ഗാനം വിത്തൌട്ട് മീ മോഡലില്‍ തന്റേതായ ഗാനമാലപിച്ചാണ് ജെന്നിഫര്‍ ആ സദസ്സിനെയും ലോകമെങ്ങുമുള്ള യൂട്യൂബ് വ്യൂവെഴ്സിനെയും കയ്യിലെടുത്തത്.

കണ്ടു നോക്കൂ ആ വീഡിയോ