വിവാഹാഭ്യര്‍ഥനക്കിടെ പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തു ! – വീഡിയോ

164

03

പേടിക്കേണ്ട, എല്ലാം മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് പോലെയാണ് സംഭവിച്ചത്. മാറ്റ് വാന്‍ വ്ലിയറ്റ് എന്ന യുവാവാണ് തന്റെ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തുവാന്‍ ലോക്കല്‍ പോലീസിന്റെ സഹായം തേടിയത്. കാമുകി സാമന്തയുടെ കൂടെ കാറില്‍ പോകുമ്പോള്‍ ആണ് ഇവരെ പോലിസ് പൊക്കുന്നത്. ആകെ പേടിച്ചു പോയ കാമുകി മുന്നിലേക്ക് വിവാഹാഭ്യര്‍ഥനയുമായി യുവാവ്‌ വരുമ്പോള്‍ ആണ് കാമുകി അതുവരെ നടന്നതെല്ലാം പ്രീ പ്ലാന്‍ഡ് ആണെന്ന സത്യം മനസ്സിലാക്കുന്നത്‌.