വിശപ്പിന്റെ വില എന്താണെന്നു ഈ വീഡിയോ പറഞ്ഞു തരും

277

അനാഥനായ ഒരു 5 വയസ്സുകാരനെ ഭക്ഷണം വാങ്ങി കൊടുക്കാന്‍ വലിയൊരു ഭക്ഷണശാലയില്‍ കയറ്റിയാല്‍ എന്തായിരിക്കും അവന്റെ മാനസികാവസ്ഥ ?

ഒരു കൊച്ചുകുട്ടി എന്തുകൊണ്ട് ബാലവേല ചെയ്യുന്നു എന്നതല്ല ഇവിടത്തെ പ്രശ്നം … അവന്‍ എന്തുകൊണ്ട് സ്കൂളില്‍ പോകുന്നില്ല എന്ന് ചോദിച്ചാല്‍ അവന്‍ ചോദിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം നമ്മള്‍ നല്‍കേണ്ടിയിരിക്കുന്നു …

“ഞാന്‍ സ്കൂളില്‍ പോയാല്‍, എങ്ങനെ ഞാന്‍ ഭക്ഷണം കഴിക്കും ???” … അച്ഛനില്ലാത്ത, രോഗിയായ അമ്മയും കുഞ്ഞുപെങ്ങളും മാത്രമുള്ള ഈ കുടുംബം ഇങ്ങനെ ജീവിക്കും ??? കണ്ടു നോക്കൂ ഈ വീഡിയോ