fbpx
Connect with us

Health

വിഷാദം വിതക്കും അപൂര്‍വ്വ കാരണങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരുമായി ഇടപഴകുന്നവര്‍ക്ക് യദാര്‍ത്ഥ ജീവിതം നയിക്കുവാന്‍ വേണ്ടും വിധം കഴിയാതെ പോകുന്നു. അത് വിഷാദ രോഗത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. പ്രായം കുറഞ്ഞ യുവതീ യുവാക്കളിലാണ് ഇത് കൂടുതലായി കാണുന്നത്.

 85 total views

Published

on

അപകടങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, വേര്‍പാടുകള്‍, ജോലിയില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ നമ്മളില്‍ വിഷാദ രോഗത്തിന് തുല്യമായ മാനസികാവസ്ഥ ഉണ്ടാക്കുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ നിങ്ങള്ക്ക് മാനസിക വിഷമം തോന്നുന്നുവെങ്കില്‍ താഴെപ്പറയുന്ന കാരണങ്ങള്‍ വല്ലതും അതില്‍ ഉണ്ടോ എന്ന് നോക്കുക.

പുകവലി

മനസ്സ് വിഷമിക്കുമ്പോള്‍ ആളുകളുടെ പുകവലി കൂടും. നിക്കോട്ടിന്‍ തലച്ചോറിലെ ചില രാസ വസ്തുക്കള്‍ ഉത്പാദിപ്പിക്കുക വഴി മനസ്സിന്റെ വിഷമം അകറ്റും എന്ന വാദവും നിലവിലുണ്ട്. എന്നാല്‍ പുകവലി ശീലമാക്കിയവര്‍ക്ക് പുക വലിക്കാതെയിരുന്നാല്‍ മാനസിക പിരിമുറുക്കം ഉണ്ടാവും.

തൈറോയിഡ് ഹോര്‍മോണിന്റെ കുറവ്

Advertisement



ഒരാള്‍ക്ക്‌ അകാരണമായി മാനസിക വിഷമം പെട്ടെന്ന് ഉണ്ടാകുന്നുവെങ്കില്‍ ഈ ഹോര്‍മോണിന്റെ കുറവ് ചിലപ്പോള്‍ തള്ളിക്കളയാന്‍ പറ്റില്ല. കൂടുതല്‍ തനുപ്പനുഭാവപ്പെടുക, മലബന്ധം ഉണ്ടാവുക തുടങ്ങിയ കാര്യങ്ങളും ഇതിനിനോടൊപ്പം അനുഭവപ്പെടാം.

ഉറക്കക്കുറവ്

വേണ്ടവിധം എല്ലാവരും ഉറങ്ങണം. ഉറക്കക്കുറവ് വിഷാദ രോഗം ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. തലച്ചോറിനു വിശ്രമം ആവശ്യമാണ്‌.

അമിതമായ ഫേസ്‌ബുക്ക് ഉപയോഗം

Advertisement



വെറുതെ പറയുന്നതല്ല. ഇത് ശരിയാണ്. ഈയിടെ നടന്ന ചില പഠനങ്ങളാണ് ഈ വിവരം പുറത്തു കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരുമായി ഇടപഴകുന്നവര്‍ക്ക്    യഥാര്‍ത്ഥ       ജീവിതം നയിക്കുവാന്‍ വേണ്ടും വിധം കഴിയാതെ പോകുന്നു. അത് വിഷാദ രോഗത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. പ്രായം കുറഞ്ഞ യുവതീ യുവാക്കളിലാണ് ഇത് കൂടുതലായി കാണുന്നത്.

സീരിയലുകള്‍ അവസാനിക്കുമ്പോള്‍

ഈ കാല ഘട്ടത്തില്‍ അങ്ങിനെയും സംഭവിക്കുമെന്ന് വിദഗ്ദര്‍ പറയുന്നു. ആളുകള്‍ പലപ്പോഴും സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോടുവാനായി സിനിമ, സീരിയലുകള്‍ തുടങ്ങിയവ കാണുന്നുവെന്നും അത് അവസാനിക്കുമ്പോള്‍ മാനസിക വിഷമത്തിന് അടിമകള്‍ ആകുന്നുവെന്നുമാണ്‌ പുതിയ കണ്ടെത്തലുകള്‍.

നഗര വാസികളും ഗ്രാമ വാസികളും

Advertisement



നഗരത്തില്‍ താമസിക്കുന്നവര്‍ക്ക് തിക്കും തിരക്കും കാരണം ടെന്‍ഷന്‍ കൂടാം എന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

മരുന്നുകള്‍

ആളുകള്‍ കഴിക്കുന്ന പല മരുന്നുകളും ചിലപ്പോള്‍ മാനസിക വിഷമത്തിന് കാരണങ്ങള്‍ ആവാം. ഗര്‍ഭ നിരോധന ഗുളികകള്‍ ഇതിനുദാഹരണം ആണ്.

സഹോദരങ്ങളോടുള്ള സ്നേഹം

Advertisement



സ്വന്ത സഹോദരങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുവാന്‍ ചെറുപ്പത്തില്‍ കഴിയാതെയിരുന്നവരില്‍ വിഷാദ രോഗം അധികമായി കാണപ്പെടുന്നു എന്ന് ചില വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മത്സ്യാഹാരത്തിന്റെ കുറവ്

മത്സ്യത്തിലും വെജിറ്റബിള്‍ ഓയിലുകളിലും അടങ്ങിയിരിക്കുന്ന ഒമേഗാ 3 ഫാറ്റി ആസിഡുകള്‍ വിഷാദം അകറ്റുവാന്‍ ഉപകരിക്കും.

 86 total views,  1 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment38 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment38 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement