fbpx
Connect with us

വിഷുക്കണി

നാളെ വിഷുവാണ്, എല്ലാ വര്‍ഷവും നല്ലവണ്ണം ആഘോഷിക്കാറുണ്ട്. പക്ഷെ ഇത്തവണ എന്താണ് ചെയ്യുക. ജോലിക്കിടയില്‍ പറ്റിയ അപകടം കുറേക്കാലം കിടക്കയിലാക്കി. അതോടൊപ്പം കുറെയേറെ പണവും ചികിത്സക്ക് പോയി. കുറച്ചൊക്കെ കൂട്ടിവെച്ചതു കൂടാതെ അവളുടെ സ്വര്‍ണവും വില്‍ക്കേണ്ടിവന്നു. അതിനുശേഷം ജോലിക്ക് പോയി തുടങ്ങിയില്ല. കുറച്ചുകാലം കൂടി വിശ്രമം ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്. കൂലി പണിക്കാരന്‍ വീണുപോയാല്‍ ആര് നോക്കും. അവന്‍ അന്നന്ന് ഉണ്ടാക്കുന്നത് കൊണ്ട് മിച്ചം പിടിക്കണം, പലപ്പോളും കഴിയാറില്ല. ഇപ്പോള്‍ ശരീരത്തിന് കാര്യമായ പ്രസ്‌നാമില്ലെങ്ങിലും ചിലസമയത് ദേഹം വേദനിക്കാറുണ്ട്. അപ്പോള്‍ കിടക്ക തന്നെ ശരണം

 69 total views

Published

on

 

നാളെ വിഷുവാണ്, എല്ലാ വര്‍ഷവും നല്ലവണ്ണം ആഘോഷിക്കാറുണ്ട്. പക്ഷെ ഇത്തവണ എന്താണ് ചെയ്യുക. ജോലിക്കിടയില്‍ പറ്റിയ അപകടം കുറേക്കാലം കിടക്കയിലാക്കി. അതോടൊപ്പം കുറെയേറെ പണവും ചികിത്സക്ക് പോയി. കുറച്ചൊക്കെ കൂട്ടിവെച്ചതു കൂടാതെ അവളുടെ സ്വര്‍ണവും വില്‍ക്കേണ്ടിവന്നു. അതിനുശേഷം ജോലിക്ക് പോയി തുടങ്ങിയില്ല. കുറച്ചുകാലം കൂടി വിശ്രമം ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്. കൂലി പണിക്കാരന്‍ വീണുപോയാല്‍ ആര് നോക്കും. അവന്‍ അന്നന്ന് ഉണ്ടാക്കുന്നത് കൊണ്ട് മിച്ചം പിടിക്കണം, പലപ്പോളും കഴിയാറില്ല. ഇപ്പോള്‍ ശരീരത്തിന് കാര്യമായ പ്രസ്‌നാമില്ലെങ്ങിലും ചിലസമയത് ദേഹം വേദനിക്കാറുണ്ട്. അപ്പോള്‍ കിടക്ക തന്നെ ശരണം

അവള്‍ ജോലിക്ക് പോകുന്നതുകൊണ്ട് കാര്യങ്ങള്‍ നടന്നു പോകുന്നു എന്നുമാത്രം. ഇന്നലെ തൊട്ടു ബാബുകുട്ടന്‍ പിണക്കത്തിലാണ്. അവനുമാത്രം പുത്തന്‍ ഉടുപ്പില്ല. അവന്റെ വീട്ടില്‍ മാത്രം പടക്കങ്ങള്‍ വാങ്ങുനില്ല. അങ്ങിനെ പലതും. അഞ്ചാം ക്ലാസ്സിലെ അവനു പ്രാരാബ്ധങ്ങള്‍ പറഞ്ഞാല്‍ എങ്ങിനെ മനസ്സിലാകും.

അയാള്‍ മേല്ലനെ പുറത്തിറങ്ങി. എന്തെങ്ങിലും ഇന്ന് ചെയ്തു കുറച്ചു പണം സമ്പാദിക്കണം. കുട്ടന് ഉടുപ്പും പടക്കവും വാങ്ങണം. കടം വാങ്ങിയത് കുറെ കൊടുക്കാനുണ്ട്. അതുകൊണ്ട് ആരോട് ചോദിയ്ക്കാന്‍? അതുകൊണ്ട് പണിയെടുത്തു തന്നെ പണം ഉണ്ടാക്കണം. ആദ്യം ബസ് സ്റ്റാന്റ്. പിന്നെ മാര്‍ക്കറ്റ്. വിഷു ആയതിനാല്‍ ജോലിക്കാര്‍ കുറവായിരുന്നു. വേഗം വേഗം എല്ലാം ചെയ്തു, കഴിയുന്ന പണം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. അല്ലെങ്കില്‍ കുഴയും. ശരീരത്തില്‍നിന്നും ഇടയ്ക്കു മുന്നറിയിപ്പ് ഉണ്ടായി. അതൊന്നും അയാള്‍ വകവെച്ചില്ല. പണം ഉണ്ടാക്കുക, അതു മാത്രമായിരുന്നു മനസ്സില്‍.

Advertisement



സാധരനകാരന്റെ പ്രശ്‌നം ആര്‍ക്കും മനസ്സിലാവില്ല. അഞ്ചാം മന്ത്രിയും പാര്‍ട്ടി കോണ്‍ഗ്രസ്സും ഐ പി എല്ലും എല്ലാവരുടെയും നാക്കിലക്കും. പക്ഷെ പച്ചക്കറി വിലയോ വിലകയറ്റം എന്നിവ ആര്‍ക്കും പ്രശ്‌നംഅല്ല. കൂലി അധികം ചോദിച്ചാല്‍ എല്ലാവര്ക്കും ഹാളിളകും. സമൂഹത്തിന്റെ
കൊഞ്ഞനം കാട്ടലുകളില്‍ വെറുപ്പ് പ്രകടിപ്പിച്ചു അയ്യാള്‍ ജോലി തുടര്‍ന്നു.

അയാള്‍ വളരെ വൈകിയാണ് വീടിലെത്തിയത്. കൈയ്യില്‍ ഉടുപ്പും പടക്കങ്ങളും അടുക്കളയിലേക്കുള്ള സാധനങ്ങളും ഉണ്ടായിരുന്നു. കുട്ടന്‍ ഉറക്കം പിടിച്ചിരുന്നു. കനം വെച്ച് അവള്‍ ഉമ്മറത്തുണ്ടായിരുന്നു. കാണാതെ വേവലാതി പൂണ്ടു നില്‍ക്കുകയായിരുന്നു അവള്‍. ഭാര്യ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ അവള്‍ വിതുമ്പി കെട്ടിപിടിച്ചു. ഉറക്കത്തില്‍നിന്നു കുട്ടനെ വിളിച്ചു ഉടുപ്പും പടക്കവും കൊടുത്തു. അവന്റെ കണ്ണിലെ അപ്പോള്‍ വിടര്‍ന്ന പ്രകാശം അയാളുടെ ദേഹത്തുനിന്നും അരിച്ചരിച്ചു നടന്ന വേദന കളെ അപ്പാടെ വിഴുങ്ങി കളഞ്ഞു. ഒരു നല്ല വിഷുകണി കണ്ട ആഹ്ലാദം അയാളില്‍ നിറഞ്ഞു. പുറത്തേക്കു ചാടിയ വിതുമ്പല്‍ അയാള്‍ പിടിച്ചു നിര്‍ത്തി എങ്കിലും കണ്ണുനീര്‍ ഒളിപ്പിക്കുവാന്‍ അയാള്‍

 70 total views,  1 views today

Advertisement



Advertisement
Entertainment1 hour ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment1 hour ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment5 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment5 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment5 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment6 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment6 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment6 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment6 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

Entertainment6 hours ago

നിങ്ങളുടെ കയ്യിൽ മികച്ച തിരക്കഥകൾ ഉണ്ടോ? അൻവർ റഷീദ് കഥകൾ ക്ഷണിക്കുന്നു.

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment11 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment6 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Advertisement