fbpx
Connect with us

Science

വിസ്മയത്തുമ്പത്ത് ചിത്രശലഭങ്ങള്; ശലഭോദ്യാനം കടലാസിലൊതുങ്ങുന്നു

ദേശാടനശലഭങ്ങള്‍ വിരുന്നെത്തുന്ന വയനാട് ജൈവമണ്ഡലത്തില്‍ ശലഭോദ്യാനം സ്വപ്നം മാത്രമായി. നീലക്കടുവയും അരളിയും ഉള്‍പ്പെടെ നൂറുകണക്കിനു നിശാശലഭങ്ങളും രാപ്പാര്‍ക്കുന്ന ജീന്‍ പൂള്‍ മേഖലയില്‍ ഇവയെല്ലാം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. സസ്യലതാദികള്‍ക്കിടയില്‍ സുഷുപ്തിപൂണ്ട് സപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഗ്രാമവഴികളിലേക്കു വിരുന്നിനിറങ്ങുന്ന നാനാതരം ശലഭങ്ങള്‍ വയനാട്ടിലുണ്ട്. തണുപ്പും മിതോഷ്ണവും ഇടകലരുന്ന ഋതുസംക്രമങ്ങളാണ് ശലഭങ്ങളുടെ പ്രിയതാവളമായി വയനാടിനെ മാറ്റിയത്.

 133 total views,  3 views today

Published

on

shalabham

ദേശാടനശലഭങ്ങള്‍ വിരുന്നെത്തുന്ന വയനാട് ജൈവമണ്ഡലത്തില്‍ ശലഭോദ്യാനം സ്വപ്നം മാത്രമായി. നീലക്കടുവയും അരളിയും ഉള്‍പ്പെടെ നൂറുകണക്കിനു നിശാശലഭങ്ങളും രാപ്പാര്‍ക്കുന്ന ജീന്‍ പൂള്‍ മേഖലയില്‍ ഇവയെല്ലാം നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. സസ്യലതാദികള്‍ക്കിടയില്‍ സുഷുപ്തിപൂണ്ട് സപ്തംബര്‍ മുതല്‍ നവംബര്‍ വരെ ഗ്രാമവഴികളിലേക്കു വിരുന്നിനിറങ്ങുന്ന നാനാതരം ശലഭങ്ങള്‍ വയനാട്ടിലുണ്ട്. തണുപ്പും മിതോഷ്ണവും ഇടകലരുന്ന ഋതുസംക്രമങ്ങളാണ് ശലഭങ്ങളുടെ പ്രിയതാവളമായി വയനാടിനെ മാറ്റിയത്.

2009 സപ്തംബറില്‍ നടന്ന ശലഭസര്‍വേയില്‍ 192 ഇനം പൂമ്പാറ്റകളെയാണ് വയനാടന്‍ കാടുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞത്. നോര്‍ത്ത് വയനാട് ഡിവിഷനിലെ പേര്യ, മാനന്തവാടി, ബേഗൂര്‍ റേഞ്ചുകളിലായി 15 മേഖലകളില്‍ പ്രകൃതിയുടെ നിറക്കൂട്ടുകളായി വര്‍ഷങ്ങള്‍ പഴക്കമുള്ള ശലഭവഴികളും കണ്ടെത്തിയിരുന്നു.

പുള്ളി പഫിന്‍, ബേബി ഫൈവ് റിങ്, ഓറഞ്ച് അപൈറ്റ്, ബ്ലാക്ക് ഗ്രിന്‍സ്, കളര്‍ സര്‍ജന്റ് തുടങ്ങിയ അപൂര്‍വയിനം പൂമ്പാറ്റകളും ഇവിടെ സര്‍വേയുടെ ഭാഗമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ആറളം മുതല്‍ വയനാടിന്റെ ജീന്‍പൂള്‍ മേഖലയായ പേര്യ, കുഞ്ഞോം വനമേഖലയിലേക്ക് ചിത്രശലഭങ്ങളുടെ ദേശാടനവും മഴ കഴിയുന്നതോടെ പതിവാണ്.

പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന മലബാര്‍ ബാന്റഡ് സ്വാളോണ്‍ ടെയിന്‍, കാനനറോസ്, വനദേവത, തമിള്‍ ഡാര്‍ട്ട്‌ലെറ്റ്, ഓക്കിലശലഭം, ഗരുഡശലഭം എന്നിവ വയനാട്ടില്‍ യഥേഷ്ടമുണ്ട്. വയനാട്ടുകാരായ മഞ്ഞപ്പാപ്പാത്തി, പാണലുണ്ണി, നാല്‍ക്കണ്ണി, ചെങ്കുറവന്‍, തകരമുത്തി എന്നിവയോടൊപ്പമാണ് ഇവയുടെ സഞ്ചാരങ്ങള്‍. നീലഗിരി ബയോസ്ഫിയറിനോട് ചേര്‍ന്ന വയനാടന്‍ പ്രദേശങ്ങളില്‍ ഡാര്‍ക്ക് ബ്ലൂവെഗര്‍ സാന്നിധ്യമുണ്ട്. വടക്കുകിഴക്ക് ഭാഗത്തുകൂടി ഈ ശലഭങ്ങളുടെ കുടിയേറ്റം വര്‍ഷം തോറും നടക്കാറുണ്ട്. മഴക്കാലത്തിന് മുമ്പാണ് ഇതിന്റെ വിരുന്നു നടത്തം. ഇത്രയേറെ ശലഭങ്ങളുടെ കുടിയേറ്റം പറമ്പിക്കുളം, അതിരപ്പിള്ളി, ചിന്നാര്‍, ആറളം, പെരിയാര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് നടക്കാറുള്ളത്.

Advertisement

കേരള -കര്‍ണാടക – തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമായി 56 ഗവേഷകര്‍ വയനാട്ടിലെ ശലഭങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ശലഭങ്ങളുടെ ഉദ്യാനമാക്കാന്‍ എന്തുകൊണ്ടും വയനാട് യോജിച്ചതാണെന്നാണ് ഇവരുടെ അഭിപ്രായം. ഓരോ ശലഭവും അവയുടെ ജീവിതരീതിക്ക് അനുസരിച്ച് പ്രത്യേക ചെടികളുടെ നീരുകള്‍ മാത്രമാണ് ഭക്ഷണമാക്കുക. ഇവിടെ തന്നെ പാര്‍പ്പുറപ്പിച്ച് മുട്ടയിടുന്നതും പതിവാണ്. ഇത്തരം ചെടികള്‍ നട്ടുവളര്‍ത്തി ഉദ്യാനം വെച്ചുപിടിപ്പിക്കുക എന്ന പദ്ധതിയാണ് വയനാട് അവഗണിക്കുന്നത്.
മക്കിമല, ബ്രഹ്മഗിരി, മക്കിയാട് മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആദ്യമായാണ് ശാസ്ത്രീയ ശലഭ സര്‍വേ നടന്നത്. ഹ്യൂം സെന്ററിലെ ഗവേഷകനായ സി.കെ. വിഷ്ണുദാസ് നേതൃത്വം കൊടുത്ത കണക്കെടുപ്പില്‍ അന്‍പത്തിരണ്ടുതരം തുള്ളല്‍ ശലഭങ്ങള്‍, മുപ്പത്തിനാലു തരം നീലി ശലഭങ്ങള്‍, പതിനേഴുതരം കിളിവാലന്‍ ചിത്രശലഭങ്ങള്‍ 23 തരം പുള്ളിപ്പൊട്ടന്‍, 66 തരം നിംഫാലില്‍ എന്നിവയും ശ്രദ്ധയില്‍പ്പെട്ടിരുന്നു.
ചിത്രശലഭങ്ങളെക്കൂടാതെ അപൂര്‍വയിനം ജന്തുലോകവും വയനാടിന് സ്വന്തമായുണ്ട്. പക്ഷികളും ഉരഗങ്ങളും ചേര്‍ന്ന ആവാസവ്യവസ്ഥയില്‍ അനുദിനം തകിടം മറിയുന്ന കാലാവസ്ഥ വ്യതിയാനം വരുത്തുകയാണ്. പാരിസ്ഥിതിക വെല്ലുവിളികള്‍ ജൈവമണ്ഡലത്തിനാകെ ഭീഷണിയാകുമ്പോള്‍ കൂടൊഴിഞ്ഞുപോവുകയാണ് ചിത്രശലഭങ്ങളുടെ കുടുംബങ്ങളും. ജീന്‍പൂള്‍ മേഖലയായ പേരിയ, കുഞ്ഞോം വനമേഖലയും കാടിന്റെ സമ്പുഷ്ടതയെ കൈവിടുകയാണ്. കാട്ടുതീയും വര്‍ഷകാലത്തെ മണ്ണൊലിപ്പും ഹരിതകവചത്തെ ഇല്ലാതാക്കുമ്പോഴും പരിസ്ഥിതി വാദങ്ങള്‍ക്ക് കുറവൊന്നുമില്ല.

 134 total views,  4 views today

Continue Reading
Advertisement
Advertisement
article3 hours ago

ഭൂഗർഭ ലോകത്തെ (തിയ ഗ്രഹം) അന്യഗ്രഹജീവികൾ !!

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

മലയാളത്തിലെ ആദ്യ ലെസ്ബിയൻ സിനിമയുടെ ഫസ്റ്റ് ഡേ ബുക്കിങ് കേട്ടാൽ ശരിക്കും ഞെട്ടും, 18 മണിക്കൂർ കൊണ്ട് 3 ലക്ഷത്തിൽ കൂടുതൽ ആളുകൾ പടം കണ്ട് കഴിഞ്ഞു

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured4 hours ago

മസ്റ്റ് വാച്ച് എന്നൊക്കെ പറയാവുന്ന ഒരു മനോഹര സിനിമയാണ് ജോൺ ഡെൻവർ ട്രെൻഡിംഗ്

Entertainment5 hours ago

ടിന്റോ ബ്രാസിന്റെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സിനിമ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Ente album5 hours ago

ഒരു അഭിഭാഷകന്റെ കേസ് ഡയറിയും എന്റെ ആക്സിഡന്റ് കേസും (എന്റെ ആൽബം- 66)

Entertainment6 hours ago

മമ്മൂട്ടിയും മോഹൻലാലും പത്തൊൻപതാം നൂറ്റാണ്ടിൽ, വെളിപ്പെടുത്തി വിനയൻ

Featured6 hours ago

ഒരു അടിപൊളി ഫീൽ ഗുഡ് മൂവി കാണണമെങ്കിൽ പാരാമൗണ്ട് പ്ലസിലേക്ക് വിട്ടോളൂ

Space6 hours ago

ഒരു കാർ ഭൂമിക്കു ചുറ്റും 400 പ്രാവശ്യം ഓടിക്കാനാവശ്യമായത്ര ഇന്ധനം മൊത്തം അപ്പോളോ യാത്രയ്ക്കും കൂടി വേണ്ടിവന്നിട്ടുണ്ട്

Space7 hours ago

സ്കൈലാബ് വീണപ്പോൾ

SEX2 months ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment1 month ago

“കുട്ടികളെ കുറിച്ചെങ്കിലും അദ്ദേഹത്തിന് ഓർക്കാമായിരുന്നു, ക്ഷമിക്കാൻ കഴിയില്ല”, ശ്രീജിത്ത് രവിയുടെ ഭാര്യ പ്രതികരിക്കുന്നു

Entertainment3 hours ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Entertainment4 hours ago

‘എനിക്കെന്തിന്റെ കേടായിരുന്നു ?’ മലയാളത്തിൽ അഭിനയിച്ചു വില കളഞ്ഞ അന്യഭാഷാ താരങ്ങൾ

Featured5 hours ago

കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’ മോഷൻ പോസ്റ്റർ പുറത്തിറക്കി

Entertainment1 day ago

ശ്രീധന്യ കാറ്ററിംഗ് സര്‍വ്വീസിലെ ഗാനം ശ്രദ്ധേയമാകുന്നു

Entertainment1 day ago

പ്രതീക്ഷകൾ ഉയർത്തി ‘മൈ നെയിം ഈസ് അഴകൻ’ ടീസർ മമ്മൂക്ക പുറത്തിറക്കി

Food4 days ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment5 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment5 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment5 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment6 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment6 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 week ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Advertisement
Translate »