fbpx
Connect with us

Narmam

വിസ ഓണ്‍ അറൈവല്‍

കോയമ്പത്തൂര്‍ നിന്നും 6:15 ന്‍റെ ഷാര്‍ജ വിമാനം. രണ്ടര മണിക്കൂര്‍ യാത്ര. അങ്ങനെ ആദ്യത്തെ വിമാന യാത്ര കഴിഞ്ഞു. ഭാഗ്യം സെക്യൂരിറ്റി ചെക്കിംഗ് എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. ലഗ്ഗേജ് വേഗം തന്നെ കിട്ടി. എല്ലാമേ കടവുള്‍ കടാക്ഷം

 84 total views

Published

on

കോയമ്പത്തൂര്‍ നിന്നും 6:15 ന്‍റെ ഷാര്‍ജ വിമാനം. രണ്ടര മണിക്കൂര്‍ യാത്ര. അങ്ങനെ ആദ്യത്തെ വിമാന യാത്ര കഴിഞ്ഞു. ഭാഗ്യം സെക്യൂരിറ്റി ചെക്കിംഗ് എല്ലാം കുഴപ്പമില്ലാതെ കഴിഞ്ഞു. ലഗ്ഗേജ് വേഗം തന്നെ കിട്ടി. എല്ലാമേ കടവുള്‍ കടാക്ഷം.

ഇനി വിസ കിട്ടാനുണ്ട്. ഇവിടെ വെയിറ്റ് ചെയ്യാനാണ് ആ താടിക്കാരന്‍ സെക്യൂരിറ്റി പറഞ്ഞത്. വലതു വശത്തെ കൌണ്ടറില്‍ അന്നൌന്‍സ് ചെയ്യുമത്രേ. ഓരോരുത്തരെയായി വിളിക്കുന്നുണ്ട്. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രയയക്കുമ്പോ അവളുടെ കണ്ണു നിറഞ്ഞിരുന്നു. ഈ മുപ്പതു വര്‍ഷത്തെ ദാമ്പത്യത്തിനടക്ക് ആദ്യമായാണ് പിരിഞ്ഞിരിക്കുന്നത്, അതും ഇരുപതു ദിനം.

ഒരു വിസക്ക് ഒമ്പതിനായിരം രൂപയാവുമത്രേ. എന്നാലും അവളെക്കൂടെ കൂട്ടാമായിരുന്നു. വിശ്വത്തിനിപ്പോ ഇരുപതിനായിരം രൂപയായാലും ഒരു പ്രശ്നമാവില്ല. അവനു തന്നെ രണ്ടു ലക്ഷത്തിനു മേലെ ശംബളമുണ്ടല്ലോ? പഠിപ്പിച്ച് ഒരു എഞ്ചിനീയര്‍ ആക്കിയില്ലേ?

പക്ഷെ, സ്വന്തം മകനായാലും അങ്ങനെ ചിന്തിക്കുന്നത് ശരിയല്ല. അവര്‍ക്ക്‌ അവരുടെതായ കാര്യങ്ങള്‍ കാണും. ഒരുപാട് വഴിപാടു നേര്‍ന്നുണ്ടായ ഒരേ ഒരു കുഴന്തയാണ്. എല്ലാം വിശ്വനാഥ സ്വാമികള്‍ തന്‍ കടാക്ഷം. അതോണ്ട് ആ പേര് തന്നെ വച്ചു, വിശ്വനാഥ്.

Advertisement“കാശിയില്‍ പകുതി കല്‍പാത്തി” എന്നാണല്ലോ?

ഇക്കഴിഞ്ഞ തുലാമാസത്തിലെ രഥോത്സവത്തോടനുബന്ധിച്ചു നടന്ന സംഗീതോത്സവം ഗംഭീരമായി. മണി അയ്യര്‍ റോഡിലെ, ഡി കെ പട്ടമ്മാള്‍ നഗര്‍ വേദിയില്‍, സഞ്ജയ്‌ സുബ്രഹ്മണ്യത്തിന്‍റെ കച്ചേരി, എസ് വരദരാജന്‍ വയലിന്‍, നെയ്‌വേലി വെങ്കിടേഷിന്റെ മൃദംഗം അതി ഗംഭീരം…. ഘടത്തില്‍ ട്രിച്ചി മുരളിയും നന്നായി… പ്രമാദം, പ്രമാദം… പുതിയ തലമുറയായാലും നല്ലത്, നല്ലത് തന്നെ.

അല്ല, ഇതുവരെ പേരു വിളിച്ചു കേട്ടില്ലല്ലോ? ഓരോന്നാലോചിച്ചു സമയം പോയതറിഞ്ഞില്ല. വിസ ഡിപോസിറ്റ് ചെയ്തിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്. ഒന്നൂടെ ഫോണ്‍ ചെയ്യണോ? വേണ്ട, ഇവിടെ കൌണ്ടറില്‍ ചോദിച്ചു നോക്കാം-ഫോണ്‍ അത്യാവശ്യത്തിനെ ഉപയോഗിക്കാവൂ!

കൌണ്ടറിലെ പെണ്‍കുട്ടി എന്തോ വായിക്കുന്നുണ്ട്, ഇടയ്ക്കു പതിഞ്ഞ ചിരി. തലയിലെ കറുത്ത ഡ്രസ് ഇടയ്ക്കിടെ വിരല്‍ കൊരുത്തു വലിക്കുന്നുമുണ്ട്. അപ്പൊ എല്ലാവരും പോയോ?

Advertisement“Excuse me ma’m, I came by 20:45hrs Air Arabia Flight… awaiting for my visa….”

“Show me your passport… oh! your name is ‘Another man Superman’… here is your Visa… I’ve been calling you since beginning… where were you?!”

“Thank you, but, sorry; it’s not ‘another man superman’… my name is ‘ANANTHARAMAN SUBBURAMAN’

 85 total views,  1 views today

AdvertisementAdvertisement
Uncategorized26 mins ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history1 hour ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment3 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment4 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment4 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science6 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment6 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy6 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING6 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy7 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment23 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement