വീട്ടിനുള്ളില്‍ സ്ഥലപരിമിതി ഉള്ളവര്‍ക്കായി കട്ടിലും ബെഡും മാനത്ത് വെയ്ക്കുന്ന വിദ്യ !

295

01

വീട്ടില്‍ സ്ഥലപരിമിതി അനുഭവിക്കുന്നവരാണോ നിങ്ങള്‍ ? ബെഡ്റൂമില്‍ സ്ഥലപരിമിതി മൂലം ഒന്ന്‍ നടക്കാന്‍ പോലും നിങ്ങള്‍ പ്രയസപ്പെടുന്നുണ്ടോ? എങ്കിലിതാ ലണ്ടനിലെ കാംഡാനില്‍ നിര്‍മ്മിച്ച ഈ അപ്പാര്‍ട്ട്മെന്റ് നിങ്ങള്‍ ഒന്ന് കാണേണ്ടത് തന്നെയാണ്. സ്ഥലം ലാഭിച്ചു കൊണ്ട് മാനത്താണ് ഇവിടെ കട്ടിലും കിടക്കയും വെച്ചിരിക്കുന്നത്. കയറിക്കിടക്കുവാന്‍ ആദ്യമൊരു ചെറിയ ഭയം തോന്നുമെങ്കിലും സംഗതി ശീലമായാല്‍ ഐഡിയ കൊള്ളാം എന്ന് നിങ്ങള്‍ പറയും തീര്‍ച്ച. !

02

03

04

05

06

07