fbpx
Connect with us

Featured

വീട്ടിലെ കമ്പ്യൂട്ടര്‍ റസ്ട്രിക്ട് ചെയ്യുന്ന വിധം (Parental Controls)

മാതാപിതാക്കള്‍ക്ക് സാധാരണയായി മക്കളെക്കാള്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവായിട്ടാണ് കാണാറ്, കുട്ടികള്‍ ആണെങ്കില്‍ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിചെടുക്കാറും ഉണ്ട്. പല തരത്തിലുള്ള ഗെയിംസ് പല പല ഫണ്‍ അപ്പ്ലിക്കഷനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. താഴെ ഞാന്‍ വിവരിക്കുന്നത് വളരെ എളുപ്പത്തില്‍ നമ്മുടെ ഹോം കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ഒരു ഫ്രീ അപ്പ്ളിക്കഷനെ കുറിച്ചാണ്. തീര്‍ച്ചയായും ഇത് നിങ്ങളെ ഹെല്‍പ്‌ ചെയ്യും എന്ന് വിശ്വസിക്കുന്നു.

 81 total views

Published

on

02
പാരന്‍ടല്‍ കണ്ട്രോള്‍ (Parental Controls) 

മാതാപിതാക്കള്‍ക്ക് സാധാരണയായി മക്കളെക്കാള്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറവായിട്ടാണ് കാണാറ്, കുട്ടികള്‍ ആണെങ്കില്‍ പെട്ടെന്ന് കാര്യങ്ങള്‍ ഗ്രഹിചെടുക്കാറും ഉണ്ട്. പല തരത്തിലുള്ള ഗെയിംസ് പല പല ഫണ്‍ അപ്പ്ലിക്കഷനും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ ആണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. താഴെ ഞാന്‍ വിവരിക്കുന്നത് വളരെ എളുപ്പത്തില്‍ നമ്മുടെ ഹോം കമ്പ്യൂട്ടര്‍ കണ്ട്രോള്‍ ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ ഒരു ഫ്രീ അപ്പ്ളിക്കഷനെ കുറിച്ചാണ്. തീര്‍ച്ചയായും ഇത് നിങ്ങളെ ഹെല്‍പ്‌ ചെയ്യും എന്ന് വിശ്വസിക്കുന്നു.

വിന്‍ഡോസ്‌ വിസ്തയിലും വിന്‍ഡോസ്‌ 7 ലും മൈക്രോസോഫ്ട്‌ കൊണ്ട് വന്ന ഒരു ചെറിയ ആപ്ലിക്കേഷന്‍ ആണ് പാരന്‍ടല്‍ കണ്ട്രോള്‍ (Parental Controls). വിന്‍ഡോസ്‌ XP യിലും ഇത് പോലെ ഉള്ള ഒരു കണ്ട്രോള്‍ അവര്‍ കൊണ്ട് വന്നിരുന്നു പക്ഷെ അതത്ര കാര്യക്ഷമം ആയിരുന്നോ എന്ന് വളരെ സംശയം ആണ് .

നമ്മുടെ കുട്ടികള്‍ ക്ക് എത്ര സമയം കമ്പ്യൂട്ടര്‍ ഉപയോഗിച്ചു അല്ലെങ്കില്‍ ഉപയോഗിക്കാം അവര്‍ക്ക് ഏതൊക്കെ ഗെയിംസ്, പ്രോഗ്രാംസ് ഉപയോഗിക്കാം എന്നെല്ലാം സെറ്റ്‌ ചെയ്യാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ്.

നിങ്ങളുടെ കമ്പ്യൂട്ടര്‍ ഒരു വിന്‍ഡോസ്‌ ഡൊമൈനില്‍ കണക്ട് ചെയ്തതാണെങ്കില്‍ ഈ സൗകര്യം നിങ്ങള്ക്ക് ലഭ്യമാവില്ല. ഇത് പൂര്‍ണമായും ഹോം യൂസേര്‍സിനു മാത്രമായി മൈക്രോസോഫ്ട്‌ ഇറക്കിയ ഒരു അപ്പ്ലിക്കേഷന്‍ ആണ്.

ഇനി ഇത് എങ്ങനെയാണ് സെറ്റ്‌ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം. പല രീതിയിലും ഈ അപ്പ്ലിക്കഷന്‍ ഓപ്പണ്‍ ചെയ്യാം.

Advertisement



കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ വേറെ വേറെ യൂസര്‍ അക്കൌണ്ട് സെറ്റ്‌ ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക കൂടാതെ അതിനു അഡ്മിനീസ്ട്രെറ്റര്‍ക്കുള്ള പ്രിവില്ലേജ് കൊടുക്കാതിരിക്കാന്‍ കൂടി ശ്രദ്ധിക്കുക.

സ്റ്റാര്‍ട്ട്‌ മെനു ക്ലിക്ക് ചെയ്ത് പാരന്‍ടല്‍ കണ്ട്രോള്‍ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്‌താല്‍ നമുക്ക് ഈ പ്രോഗ്രാം ഓപ്പണ്‍ ചെയ്യാം

അതല്ലെങ്കില്‍ സ്റ്റാര്‍ട്ട്‌ ക്ലിക്ക് ചെയ്ത് കണ്ട്രോള്‍ പാനേല്‍ ഓപ്പണ്‍ ചെയ്യുക അവിടെ നിന്നും പാരന്‍ടല്‍ കണ്ട്രോള്‍ നമുക്ക് ഓപ്പണ്‍ ചെയ്യാന്‍ സാധിക്കും .

അതിനു ശേഷം ഏതു യൂസര്‍ അക്കൗണ്ട്‌= ആണ് കണ്ട്രോള്‍ ചെയ്യേണ്ടത് എന്നാല്‍ അതില്‍ ക്ലിക്ക് ചെയ്യുക

ഒരു കാര്യം നമ്മള്‍ ശ്രദ്ധിക്കേണ്ടത് ഇതിനെല്ലാം മുമ്പ് തന്നെ അഡ്മിനീസ്ട്രെറ്റര്‍ അക്കൗണ്ടിനു ഒരു പാസ്സ്‌വേര്‍ഡ്‌ നമ്മള്‍ സെറ്റ്‌ ചെയ്യണം. അതല്ലാത്ത പക്ഷം ആര്‍ക്കും ഈ അക്കൗണ്ട്‌ ഉപയോഗിച്ച് പാരന്‍ടല്‍ കണ്ട്രോള്‍ ഒഴിവാക്കാന്‍ എളുപ്പമാണ്.

അതിനു ശേഷം മുകളില്‍ കാണുന്ന രീതിയില്‍ ആണ് മെസ്സേജ് വരുന്നതെങ്കില്‍ അതില്‍ ക്ലിക്ക് ചെയ്യുക ശേഷം അഡ്മിനീസ്ട്രെറ്റര്‍ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്യുക

ഇനി ചെയ്യേണ്ടത് ഇത്ര മാത്രം താഴെ കാണുന്ന ഫോട്ടോ യില്‍ കണ്ടപോലെ പാരന്‍ടല്‍ കണ്ട്രോള്‍ എന്ന് എഴുതിയതിനു താഴെ ഒരു റേഡിയോ ബട്ടണ്‍ നമുക്ക് കാണാന്‍ സാധിക്കും അത് ഓണ്‍ ആക്കുക (On, Enforce Current Settings)അതിനു ശേഷം നമ്മള്‍ താഴെ കാണുന്ന ആലോവ്‌ ആന്‍ഡ്‌ ബ്ലോക്ക്‌ സ്പെസിഫിക് പ്രോഗ്രാംസില്‍ ക്ലിക്ക് ചെയ്യുക (Allow and block specific programs).

ഇനി നിങ്ങള്ക്ക് കുട്ടികള്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയം സെറ്റ് ചെയ്യാവുന്നതാണ്. അവര്‍ ഏതൊക്കെ സമയം ഉപയോഗിക്കണം വേണ്ടാ എന്നെല്ലാം ഇവിടെ സെറ്റ്‌ ചെയ്യാം. നീല നിറത്തിലുള്ള കളര്‍ ബ്ലോക്ക്‌ ചെയ്യാനും വെള്ള നിറത്തിലുള്ള കളര്‍ അല്ലോ ചെയ്യാനും ഉള്ളതാണ്

അടുത്തതായി ഗെയിംസ് സെറ്റ്‌ ചെയ്യാം, ഏതൊക്കെ അനുവദിക്കാം ഏതൊക്കെ അനുവദിക്കണ്ടാ, അത് മല്ലെന്കില്‍ മുഴുവന്‍ ബ്ലോക്ക്‌ ചെയ്യുകയും ചെയ്യാവുന്നതാണ്. കൂടാതെ രേറ്റിങ്ങിന്റെ അടിസ്ഥാനത്തിലും നമുക്ക് കണ്ട്രോള്‍ ചെയ്യാം. എന്റര്‍ ടെയിന്മേന്റ്റ്‌ സോഫ്റ്റ്‌വെയര്‍ റേറ്റിംഗ് ബോര്‍ഡിന്റെ അടിസ്ഥാനത്തിലുള്ള റേറ്റിംഗ് ആണ് ഇവിടെ അടിസ്ഥാനം ആക്കിയിട്ടുള്ളത്.

കൂടാതെ ഗെയിംസ് കണ്ടന്റ് വച്ചും നമുക്ക് ബ്ലോക്ക്‌ ചെയ്യാം അതായത് ഡ്രഗ്സ്‌ അല്ലെങ്കില്‍ സെക്സ് എന്നിങ്ങനെ പല വേര്‍ഡ്‌ വച്ചും നമുക്ക് കണ്ട്രോള്‍ ചെയ്യാവുന്നതാണ്
ഇനി അടുത്തതായി ഉള്ള ഒരു ഓപ്ഷന്‍ എന്ന് പറയുന്നത് പ്രോഗ്രാംസ് കണ്ട്രോള്‍ ചെയ്യുന്നതാണ്. ഇന്‍സ്റ്റോള്‍ ചെയ്ത പ്രോഗ്രാംസ് ഇവിടെ കണ്ട്രോള്‍ ചെയ്യാം.
വിന്‍ഡോസ്‌ 7 ഇല്‍ വിസ്ടയില്‍ ഉള്ള പോലെ വെബ്‌ ഫില്റെരിംഗ് ഇല്ല അതും ആക്ടിവിടി റിപ്പോര്ടിങ്ങും കൂടി സാധ്യമാവനമെന്കില്‍ Windows Live Family Safetyഎന്ന സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യേണ്ടതാണ്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നമുക്ക് ഒരു റിപ്പോര്‍ട്ട്‌ തന്നെ ലഭ്യമാവുന്നതാണ് അതായത് കമ്പ്യൂട്ടര്‍ ഉപയോഗിച്ച സമയം, വിസിറ്റ് ചെയ്ത സൈറ്റ് കള്‍, പ്രോഗ്രാമുകള്‍, ഗെയിംസ് കൂടാതെ ഡൌണ്‍ലോഡ് ചെയ്ത ഫയലുകള്‍ എന്നിവ ലഭിക്കുന്നതാണ്.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ ആണ് ഈ അപ്പ്ളി ക്കെഷന്‍ നിര്‍മ്മിച്ചത്. ഒരു വിധം കുഴപ്പമില്ലാത്ത രീതിയില്‍ കണ്ട്രോള്‍ ചെയ്യാന്‍ ഈ അപ്പ്ലിക്കഷന്‍ കൊണ്ട് നമുക്ക് സാധ്യമാവും .

 82 total views,  1 views today

Advertisement
Entertainment45 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment45 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement