visual-history-of-weapons
മനുഷ്യര്‍ തങ്ങളുടെ കഴിവും പണവും സമയവുമെല്ലാം ഏറ്റവുമധികം ചിലവഴിച്ചിട്ടുള്ളത് ഒരുപക്ഷെ അടിസ്ഥാനസൗകര്യവികസനത്തിന് വേണ്ടി ആയിരിക്കില്ല, മറിച്ച് ആയുധങ്ങളുടെ നിര്‍മാണത്തിനും വികസനത്തിനും വേണ്ടി ആയിരിക്കും. ആദ്യത്തെ ആവുധങ്ങള്‍ കൂര്‍ത്ത കല്ലുകള്‍ ആയിരിക്കാനാണ് സാധ്യത. പിന്നീട് പല ഭാവ വ്യത്യാസങ്ങള്‍ സ്വീകരിച്ച് ഇന്ന് അണുബോംബിലും കൊലയാളി ഡ്രോണുകളിലും എത്തിനില്‍ക്കുന്ന ആയുധ ഗവേഷണം സൂചിപ്പിക്കുന്നത് മനുഷ്യന്റെ മൃഗഭാവം തന്നെ. സംസ്‌കാരങ്ങളുടെ ആരംഭം മുതല്‍ തന്നെ ആയുധങ്ങളുമുണ്ട്. അവയുടെ ചരിത്രം ഇതാ 2 മിനുറ്റ് 18 സെക്കണ്ട് മാത്രമുള്ള ഈ വീഡിയോ നിങ്ങള്‍ക്ക് കാണിച്ചുതരും.

You May Also Like

വാര്‍ത്ത വായിക്കുമ്പോള്‍ കരയാന്‍ പാടുണ്ടോ?

ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍…

“ഛോളി കേ പിഛേ” – കാലം പോയ പോക്കേ..!!

ദൂരദര്‍ശനു പുറമെ മറ്റ്ചാനലുകളുടെ അരങ്ങേറ്റത്തോടെ, വീട്ടിലുള്ളവരിലെ പലരുടെ മുഖവും കഷായം കുടിച്ചതുപോലെയായി. ദൂരദര്‍ശന്‍ നടത്തിയിരുന്ന സെന്‍സര്‍ (censor) ന്റെ ഭാഗമായിട്ട് കാണിച്ചിരുന്ന പൂവിന്റെയും അരയന്നങ്ങളുടെ ക്ലിപ്പുകള്‍ സ്റ്റാര്‍മൂവീസ് പോലത്തെ ചാനലുകള്‍ കാണിക്കാത്തതായിരുന്നു പ്രധാനകാരണം.

സ്ത്രീധനം – ബൈജു ജോര്‍ജ്ജ്

ഈ അടുത്ത കാലത്താണ് .., തമിഴ്‌നാട്ടിലെ ഒരു യുവ IPS ഓഫീസര്‍ സ്ത്രീധനം ചോദിച്ച് കുടുങ്ങിയത് ..! ഇത് വിദ്യാഭ്യാസത്തിന്റെ ധാരാളിത്തവും ഒരു ഉപോല്‍ബലകമല്ലെന്ന് തെളിയിക്കുന്നു ..!

ആങ്ങാമൂഴി പുലിവധം – ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പുറത്തുവരുന്നു

ആങ്ങാമൂഴിയില്‍ നടന്ന പുലിവധത്തിന്റെ പിന്നിലുള്ള ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുന്നു. പത്ര ലേഖകനെ വധിക്കാന്‍ശ്രമിച്ച കേസിലെയും മറ്റൊരു ഗുണ്ടാ ‌വധക്കേസിലെയും പ്രതി എന്ന് ആരോപിക്കപ്പെടുന്ന വെട്ടുകുട്ടന്‍ എന്ന കുപ്രസിദ്ധഗുണ്ട പുലിയെകൊല്ലാന്‍ കൊട്ടേഷന്‍ എടുത്തിരുന്നു എന്ന വിധം കെട്ടിച്ചമച്ച എഫ് ഐ ആര്‍, പല പ്രഗത്ഭരേയും കേസില്‍ നിന്നും രക്ഷിക്കാന്‍ ആണെന്ന് ആരോപണം. പുലിവധകേസ് സീ ബീ ഐ ക്ക് വിടണം എന്ന് പൊതു താത്പര്യ ഹര്‍ജ്ജി.