[വീഡിയോ] ആയുധങ്ങളുടെ ചരിത്രം 2 മിനിറ്റുകളില്‍

195

visual-history-of-weapons
മനുഷ്യര്‍ തങ്ങളുടെ കഴിവും പണവും സമയവുമെല്ലാം ഏറ്റവുമധികം ചിലവഴിച്ചിട്ടുള്ളത് ഒരുപക്ഷെ അടിസ്ഥാനസൗകര്യവികസനത്തിന് വേണ്ടി ആയിരിക്കില്ല, മറിച്ച് ആയുധങ്ങളുടെ നിര്‍മാണത്തിനും വികസനത്തിനും വേണ്ടി ആയിരിക്കും. ആദ്യത്തെ ആവുധങ്ങള്‍ കൂര്‍ത്ത കല്ലുകള്‍ ആയിരിക്കാനാണ് സാധ്യത. പിന്നീട് പല ഭാവ വ്യത്യാസങ്ങള്‍ സ്വീകരിച്ച് ഇന്ന് അണുബോംബിലും കൊലയാളി ഡ്രോണുകളിലും എത്തിനില്‍ക്കുന്ന ആയുധ ഗവേഷണം സൂചിപ്പിക്കുന്നത് മനുഷ്യന്റെ മൃഗഭാവം തന്നെ. സംസ്‌കാരങ്ങളുടെ ആരംഭം മുതല്‍ തന്നെ ആയുധങ്ങളുമുണ്ട്. അവയുടെ ചരിത്രം ഇതാ 2 മിനുറ്റ് 18 സെക്കണ്ട് മാത്രമുള്ള ഈ വീഡിയോ നിങ്ങള്‍ക്ക് കാണിച്ചുതരും.

Advertisements