[വീഡിയോ] കൊലവെറി മ്യൂസിക്കില്‍ തുര്‍ക്കിയില്‍ നിന്നൊരു കൊക്കക്കോള പരസ്യം

245

സാധാരണ നമ്മള്‍ മറ്റുള്ളവരുടെ കൈയില്‍ നിന്നും പാട്ടും സിനിമയും അടിച്ചു മാറ്റുന്നു എന്നാണ് പരാതി. ഇപ്പോളിതാ നമ്മുടെ സ്വന്തം കൊലവെറിപ്പാട്ടിനെ അടിച്ചുമാറ്റിയിരിക്കുന്നു. എവിടെ നിന്നാണെന്നോ? അങ്ങ് തുര്‍ക്കിയില്‍. കൊക്കാക്കോളയുടെ പുതിയ പരസ്യത്തില്‍ ആണ് സംഗതി. ഏതായാലും കേള്‍ക്കാന്‍ ഒരു രസമുണ്ട്. ഒന്ന് കണ്ടു നോക്ക്.