pravasi-eapen-sfilm

കഴിഞ്ഞ ദിവസം ഈ ഹൃസ്വ ചിത്രത്തിന്റെ പ്രിവ്യു കണ്ടിറങ്ങിയവര്‍ പറയുന്നത് ഇങ്ങനെയാണ്…ഈ പ്രവാസി സിനിമ തകര്‍ത്തു..!!! ഒരു ഒന്ന് ഒന്നര പടം.!

ഒരു കൂട്ടം പ്രവാസികള്‍ അണിയിച്ചോരുക്കിയ പുത്രദിനങ്ങള്‍ (സണ്‍ഡേയ്‌സ്)  സംവിധാനം ചെയ്തിരിക്കുന്നത്  ഈപ്പന്‍ തോമസ് ആണ്. ദുബായില്‍ സ്ഥിരതാമസക്കാരനായ ഈപ്പന്റെ ഈ ഷോര്‍ട്ട് ഫിലിമിന്റെ പ്രിവ്യൂ കഴിഞ്ഞ ദിവസം ഷാര്‍ജയിയിലാണ് നടന്നത്.

ഒരു പ്രവാസിയുടെയും അയാളുടെ അദ്ധ്വാനഫലം കൊണ്ടു ജീവിക്കുന്ന ന്യൂ ജനറേഷന്‍ മകന്റെയും കഥ ആണിത്. പിതാവായി ആല്‍ബെര്‍ട്ട് അലക്‌സ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.ഗാനരചയിതാവ് എംടി പ്രദീപ് കുമാര്‍, ഛായഗ്രാഹകന്‍ രൂപേഷ്. അനു റാം ആണ് ഇതിന്റെ കഥയും തിരക്കഥയും.

പ്രവാസ ജീവിതത്തിന്റെ സൂര്യാഘാത ദിനങ്ങളിലും സ്വയം കണ്ടെത്താനും തിരിച്ചറിയാനും ശ്രമിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.

You May Also Like

മീല്‍സ് റെഡി – കണ്ണ് നനയിക്കുന്ന ഷോര്‍ട്ട് ഫിലിം

എത്ര തവണ ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ടു എന്നറിയില്ല. എന്നാലും ഓരോ തവണ കാണുമ്പോഴും നമ്മുടെ കണ്ണ് നനയിക്കാനുള്ള ശക്തി ആ വൃദ്ധന് ഉണ്ടായിരുന്നു. നമ്മള്‍ ദിനേന കാണുന്ന പല മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്‍റെത്. ഒരു വാക്ക് പോലും മിണ്ടാതെ തന്നെ ഒരു ലക്ഷത്തിനടുത്ത് ആരാധകരെ സൃഷ്‌ടിച്ച ഈ ഷോര്‍ട്ട് ഫിലിം കാണാതെ പോവരുത് നിങ്ങള്‍

ഒരു ഷോര്‍ട്ട് ഫിലിം ഉണ്ടാക്കുന്ന വിധം….!!!

ഈ ചേരുവകളെല്ലാം ചട്ടിയിലിട്ട് നന്നായി , “സ്റ്റാര്‍ട്ട് ക്യാമറ”, “ആക്ഷന്‍” എന്നിവയ്ക്കൊപ്പം ഇളക്കുക. “കട്ട് “ആയി അടിയില്‍ പിടിക്കാതെ ശ്രദ്ധിക്കണം.

യുഎഇയില്‍ ഇനി കാര്‍ഡിട്ടാല്‍ മരുന്നും വരും..!!!

ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെയും ഫാര്‍മസികളില്‍ കാത്തു നില്‍ക്കാതെയും ആവശ്യക്കാര്‍ക്ക് ഇനി മരുന്നുകള്‍ സ്വന്തമാക്കാം.

ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് – സിപിഎം ഫേസ്ബുക്ക് സെല്‍ നിര്‍മ്മിച്ച രണ്ടു ഷോര്‍ട്ട്ഫിലിമുകള്‍

നവമാധ്യമരംഗത്തെ സി പി ഐ എം സഹയാത്രികരുടെ കൂട്ടായ്മയായ സി പിഎ ഐ എം ഫേസ് ബുക്ക് സെല്‍ ഇന്റര്‍നാഷണല്‍ നിര്‍മിച്ച ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് എന്ന രണ്ടു ഷോര്‍ട്ട് ഫിലിമുകളാണ് താഴെ കാണുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയാല്‍ എച്ച്ഡി ക്വാളിറ്റിയില്‍ ചിത്രീകരിക്കപ്പെട്ട ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് ഷോര്‍ട്ട് ഫിലിമുകള്‍ രസകരമായി തന്നെ ഷൂട്ട്‌ ചെയ്തിട്ടുണ്ട്.