fbpx
Connect with us

Narmam

വീണ്ടും ചില തീറ്റക്കാര്യങ്ങള്‍ (ആക്ഷേപ ഹാസ്യം)

അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ. ഈയിടെ ഒട്ടുമിക്ക ചാനലുകളിലും ഇതര മാധ്യമങ്ങളിലും ഭക്ഷണപാനീയങ്ങള്‍ ഏതെല്ലാം രീതിയില്‍ മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. അതില്‍ പ്രധാനമായിരുന്നു നമ്മുടെ ദേശീയ ഭക്ഷണമായ പൊറാട്ടയെക്കുറിച്ചുള്ള ചര്‍ച്ചകളും.

 160 total views

Published

on

അന്ന വിചാരം മുന്ന വിചാരം എന്നാണല്ലോ. ഈയിടെ ഒട്ടുമിക്ക ചാനലുകളിലും ഇതര മാധ്യമങ്ങളിലും ഭക്ഷണപാനീയങ്ങള്‍ ഏതെല്ലാം രീതിയില്‍ മനുഷ്യ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂട് പിടിച്ച ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. അതില്‍ പ്രധാനമായിരുന്നു നമ്മുടെ ദേശീയ ഭക്ഷണമായ പൊറാട്ടയെക്കുറിച്ചുള്ള ചര്‍ച്ചകളും.

പൊറാട്ട അല്ലെങ്കില്‍ പൊറോട്ട എന്ന് പറയുന്ന ആ വട്ടത്തിലുള്ള സാധനം തിന്നാല്‍ വയറില്‍ കാന്‍സര്‍ വരുമെന്നും പൊറോട്ട ദഹിക്കാന്‍ പതിനാല് മണിക്കൂര്‍ എടുക്കുമെന്നും പറഞ്ഞ് അവര്‍ ടിവിയില്‍ ബഹളം വെച്ചു കൊണ്ടിരിന്നപ്പോള്‍ ഞാനിതും കണ്ടു കൊണ്ടിരുന്ന്! പൊറോട്ട ചവക്കുകയായിരുന്നു.

ഈ പൊറാട്ട എന്ന സാധനം വയറ്റില്‍ ചെന്നാല്‍ ഉടന്‍ തന്നെ ബോംബ് പൊട്ടിച്ച് കിഡ്‌നിയെ തകര്‍ക്കുമെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചവച്ച പൊറാട്ട പുറത്തേക്ക് തുപ്പി. എന്നിട്ട് വേഗം വെള്ളം കുടിച്ചു. കഴിച്ച ബോംബിന്റെ അതായത് പൊറാട്ടയുടെ ആക്രമണ വീര്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഒരു കുപ്പി കോളയും കുടിച്ചു തീര്‍ത്തു. പിന്നെ ഫേസ്ബുക്കില്‍ ഓടിച്ചു പോവുമ്പോള്‍ അതാ വരുന്നു കോളയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഒരു പോസ്റ്റ്. വയര്‍ എന്ന സാമ്രാജ്യം ഈ വക തെമ്മാടി ഭക്ഷണങ്ങള്‍ കരുതിക്കൂട്ടി കുരുതിക്കളമാക്കുകയാണ്.

കുടിച്ച കോള എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചെങ്കിലും ഉടന്‍ തന്നെ എല്ലാം നിര്‍ത്തി. ടി വി യില്‍ ഇത്തരം പരിപാടികള്‍ കാണുന്ന പരിപാടി നിര്‍ത്തി. ഫേസ്ബുക്കില്‍ അത്തരം പോസ്റ്റ് ഇടുന്നവരില്‍ നിന്നും ‘വരി’ നിര്‍ത്തി. അങ്ങനെ ഇപ്പോള്‍ സമാധാനത്തോടെ പ്ലേറ്റില്‍ വരുന്ന തിരിച്ചു കടിക്കാത്ത ഹലാലായ എന്തും അകത്താക്കി വരുന്നു.

Advertisement

കുറച്ചു ദിവസം കഴിഞ്ഞ് എനിക്ക് വേറൊരുത്തന്റെ കൂടി ‘വരി’ നിര്‍ത്തേണ്ടി വന്നു. ആ പച്ചക്കറി തീനി എഴുതി വിട്ടിരിക്കുകയാണ് ബീഫ് കഴിക്കുന്നത് കാന്‍സര്‍ വരുത്തുമെന്ന്. ദ്രോഹീ…ഞങ്ങള്‍ പാരമ്പര്യമായി ഹോട്ടല്‍ നടത്തി വരുന്നവരാണ്. ഒരു കസ്റ്റമറെ കടയില്‍ കയറ്റാനുള്ള കഷ്ടപ്പാട് ഞങ്ങള്‍ക്കെ അറിയൂ.

ഇങ്ങ് മണലാരണ്യത്തിലേക്ക് നാട്ടില്‍ നിന്ന് വരുന്ന പാര്‍സലില്‍ എല്ലാവര്‍ക്കും പ്രിയം ബീഫും പത്തിരിയുമാണ്. അത് തിന്ന് തിന്നങ്ങനെ ഇരിക്കുമ്പോഴായിരിക്കും നമ്മള്‍ ഇമ്മാതിരി പോസ്റ്റുകള്‍ കാണുന്നത്. വെള്ളിയാഴ്ച പോത്തിറച്ചി വാങ്ങാത്തോന്‍ ദീനുല്‍ ഇസ്ലാമില്‍ നിന്നും പുറത്താണ് എന്നത് നമ്മടെ നാട്ടിന്‍പുറത്തെല്ലാം പരക്കെ പ്രചാരത്തില്‍ ഉള്ള ഒരു ചൊല്ലാണ്. അപ്പോഴാണ് അവന്റെ വഹ ഒരു താക്കീത്..

ഹോ…ഫേസ്ബുക്ക് തുറക്കാന്‍ തന്നെ പേടിയാവുന്നു. അല്ലെങ്കില്‍ ടിവി യില്‍ ചര്‍ച്ച കാണാനേ പേടിയാവുന്നു. ഇത് ഭക്ഷണ സാധനങ്ങള്‍ ഹാനികരമാണ് എന്ന് പേടിപ്പിക്കുമെന്നു കരുതിയല്ല. മറ്റു പരിപാടികളും കാണാന്‍ ഭയമാണ്. ഒരിക്കല്‍ ഏതോ ഒരു സന്തോഷ് പണ്ഡിറ്റ് വധം കണ്ടിട്ട് എന്റെ വീട്ടിലെ കുട്ടികളെല്ലാം പനിയും ചിക്കന്‍ പോക്‌സും വന്നു കിടപ്പിലായി. അല്ല, ബ്രിട്ടാസ് മുതലാളി, അറിയാത്തോണ്ട് ചോദിക്കുകയാ, അന്റെ കയ്യില്‍ മനുഷ്യന്മാര്‍ക്ക് കാണാന്‍ പറ്റിയ ഐറ്റംസ് ഒന്നുമില്ലേ. അതവിടെ നില്‍ക്കട്ടെ, നമുക്ക് വല്ലതും കഴിക്കാം. അല്ല, വല്ലതും കഴിക്കുന്നതിനെക്കുറിച്ച് ചര്‍ദ്ദിക്കാം സോറി ചര്‍ച്ചിക്കാം.

കള്ള് കുടിയുടെ ദോഷവശങ്ങളും ഗുണവശങ്ങളും ചിക്കിച്ചികയുന്നതാണ് പിന്നീടൊരിക്കല്‍ ടിവിയില്‍ കണ്ടത്. കുടിക്കാതെയും വലിക്കാതെയും നടക്കുന്നവരുടെ നഷ്ടബോധം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കുടിയന്മാരും വലിയന്മാരും ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നത്. അതേസമയം, തങ്ങള്‍ ശ്രേഷ്ഠരാണെന്ന് സ്ഥാപിക്കാനാണ് ഇത് രണ്ടും ചെയ്യാത്തവര്‍ ശ്രമിക്കുന്നത്. കള്ള് കുടിക്കാം എന്ന് ചിലര്‍. പറ്റില്ലെന്ന് മറ്റു ചിലര്‍. കുടിക്കുന്നത് നല്ലതാണെന്ന് ചിലര്‍. അല്ല ചീത്തയാണെന്ന് മറ്റു ചിലര്‍. എനിക്കാകെ ബേജാറായി. കള്ള് കുടി മോശമാണെന്നുള്ള കാര്യത്തിലും ആളുകള്‍ക്ക് രണ്ടഭിപ്രയമോ..? ഹോ കാലം പോയ പോക്കേ.

Advertisement

ഇവരുടെ പ്രശനം എങ്ങനെ പരിഹരിക്കും. ഒരു വഴിയെ ഉള്ളൂ. അതെ അത് തന്നെ, ടിവി ഓഫ് ചെയ്യുക. ഞാന്‍ വേഗം ടിവി ഓഫ് ചെയ്തു. പ്രോബ്ലം സോള്‍വ്ഡ്!!

ഇത്രയും കാലം കള്ള് ആരോഗ്യത്തിന് ഹാനികരം എന്നാണ് കേട്ടിരുന്നത്. ചിലര്‍ അത് ഭക്ഷണത്തിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ചിലര്‍ അതൊരു വ്യവസായമാണെന്ന് വാദിക്കുന്നു. എല്ലാവരെയും നിങ്ങള്‍ക്ക് അറിയാം. ഇനി അവരുടെ പേരിവിടെ എഴുതി തടി കേടാക്കാന്‍ ഞാനില്ല.

ഭക്ഷണത്തെക്കുറിച്ച് ഹാനിക്കഥകള്‍ കണ്ടെത്തുന്നവര്‍ എന്ത് കൊണ്ട് ഹാനിയെ ഹനിക്കാനുള്ള കഹാനി(കഥ)യുമായി വരുന്നില്ല. കഷ്ടം ദുഷ്ടന്മാരെ. നിങ്ങള്‍ കുനുഷ്ടും കൊണ്ട് നടന്നോ…പൊറോട്ട ഇപ്പോള്‍ അതിര്‍ത്തികള്‍ ഭേദിച്ച് ഇങ്ങ് അറേബ്യയില്‍ വരെ പ്രചാരത്തില്‍ വരുകയാണ്. നുമ്മ മലയാളികള്‍ക്ക് വിശപ്പില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് ആമാശയത്തില്‍ പൊറാട്ടയുടെ പോരാട്ടവും ബലം പിടുത്തവും നടക്കുന്നത് കൊണ്ടാണ്. പോത്തിനോടാണോ നിങ്ങള്‍ ‘പോത്തിറച്ചി കഴിക്കരുതെന്ന് പറയുന്നത്’ അഥവാ വേദമോതുന്നത്.

വാല്‍ക്കഷ്ണം : ‘തിന്നതെല്ലാം നല്ലതിന്, തിന്നുന്നതും നല്ലതിന്, ഇനി തിന്നാന്‍ പോവുന്നതും നല്ലതിന്’ എന്നായാല്‍ വളരെ നല്ലത്.

Advertisement

 161 total views,  1 views today

Advertisement
SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment11 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment12 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment13 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment13 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment15 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »