വെട്ടിയിട്ട തടിയില്‍ തച്ചന്‍ കടഞ്ഞെടുത്ത്; ഞെട്ടിക്കുന്ന ചിത്രങ്ങള്‍

320

treetrunk1

ഒരു ചെറിയ  മരകഷ്ണം കൈയ്യില്‍ കിട്ടിയാല്‍ കൂടിപോയാല്‍ നമ്മള്‍ ഒരു ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കും. പക്ഷെ ശരിയായ കലാകാരന്‍റെ കൈയ്യില്‍ കിട്ടിയാല്‍ വെറും ഒരു പാഴതടി പോലും മനോഹരമായ ശില്‍പ്പങ്ങളായി മാറും.

ചൈനീസ്‌ കലാകാരനായ സെന്‍ ചുന്ഹുയി കാട്ടില്‍ നിന്നും കിട്ടിയ 4൦ അടി വീതിയുള്ള പാഴ്മരത്തില്‍ കൊത്തിയ ശില്‍പ്പങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ അമ്പരന്നു നിന്നുപോകും. “ചൈനയുടെ മോണാലിസ” എന്ന് പെരിട്ടിടുള്ള ഈ ശില്പം ചൈനയുടെ 9൦൦ വര്‍ഷം പഴക്കമുള്ള ചരിത്രം വിവരിക്കുന്നു. ബീജിങ്ങിലെ പാലസ് മ്യൂസിയത്തിലാണ് ഇത് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.

treetrunk1

treetrunk2

treetrunk4

treetrunk5

treetrunk6

treetrunk7

capture