Anaconda

39 കാരനായ സെബാസ്റ്റ്യന്‍ എന്ന കണക്ക് മാഷിന് വീടിനടുത്തുള്ള തടാകത്തില്‍ കുളിക്കനിരങ്ങിയപ്പോള്‍ കിട്ടിയതോ 17 അടിയോളം നീളമുള്ള ഭീമന്‍ അനകോണ്ടയെ. ചെറുപ്പം മുതല്‍ ഇഴ ജന്തുക്കളെ പിടിക്കുന്നതില്‍ വിരുതനായ ഈ യുവാവ് താമസിക്കുന്നത് ഫ്രഞ്ച് ഗായനയിലാണ്. പത്തിരുപതോളം അനകോണ്ടകളെ പിടിച്ചിട്ടുണ്ടെങ്കിലും ഏറ്റവും വലുത് ഇത് തന്നെ ആണന്നു സെബാസ്റ്റ്യന്‍ പറയുന്നു.

തന്റെ കുട്ടികളെ അതിനോടൊപ്പം കളിക്കാന്‍ അനുവദിക്കുകയും ഒരു രാത്രി സ്വന്തം വീട്ടിലെ ബാത്ത് ടബ്ബില്‍ സൂക്ഷിക്കുകയും അടുത്ത ദിവസം തന്നെ 6 മൈലുകള്‍ അകലെയുള്ള ജനവാസമില്ലാത്ത തടാകത്തില്‍ വിടുകയും ചെയ്തു. ഒരു വര്‍ഷം മുന്‍പ് നടന്ന ഈ സംഭവത്തിന്‍റെ വീഡിയോ പുറത്തുവിട്ടത് ഈ അടുത്തിടെയാണ്.

പിടികൂടുന്ന ദൃശ്യങ്ങള്‍ കണ്ടു നോക്കൂ …

https://www.youtube.com/watch?v=QsUdY-AC994

You May Also Like

3 കാമുകിമാരുള്ള ഒരു 5 വയസ്സുകാരന് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് !

ഇവന്റെ അമ്മയാണ് അവനോട് പ്രശ്നമെന്തെന്നു ചോദിക്കുന്നത്. അവന്റെ മൂന്നു കാമുകിമാരാണത്രെ അവന്റെ പ്രശ്നം. മൂന്നു പേരെയും ഒരുമിച്ചു കൊണ്ട് പോകാന്‍ അവനു പറ്റുന്നില്ല. എന്നാല്‍ ഒരാളെ ഒഴിവാക്കി കൂടെ എന്ന്‍ ആ മാതാവ് ചോദിക്കുമ്പോള്‍ അവന്‍ പറയുന്ന ഉത്തരമാണ് നിങ്ങളെ ഞെട്ടിക്കുക.

ഇവളാരാ, ബ്രൂസ്‌ലിയുടെ അനിയത്തിയോ..?

ഇതാ ഇവിടെ ബ്രൂസ്‌ലിയെ കവച്ചു വെയ്ക്കുന്ന ഒരു പെണ്കുട്ടിയുടെ പ്രകടനം കാണാം.

നായക്ക് കൃത്രിമ ശ്വാസോച്ച്വാസം നല്കി രക്ഷിക്കുന്ന ഫയര്‍മാന്‍ – വീഡിയോ

നായയോളം നന്ദിയുള്ള മറ്റൊരു ജീവിയില്ലെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതേ നന്ദി മനുഷ്യന്‍ തിരികെ നായയോട് കാണിച്ചാലോ ?

“..മേജര്‍ രവി ആര്‍മിയില്‍ കുക്കായിരുന്നു..” – വിക്കിപീഡിയയും മേജറിന് പണികൊടുത്തു..

” He was a Major in Indian army.” ഈ വരി മാറ്റി പകരം ഇങ്ങിനെ ചേര്‍ത്തു “He was a Major Cook in Indian army “. പോരെ പൂരം.