xvelichenna.png.pagespeed.ic.OUsFPB8FMR

 

കേരങ്ങളുടെ നാടായ കേരളംതന്നെയാണ് ഇന്ത്യയിലും ലോകത്തിലും ഏറ്റുവും കൂടുതല്‍ വെളിച്ചെണ്ണയുപയോഗിച്ചു ഭക്ഷണം തയാറാക്കുന്നത്. അപ്പോള്‍ വെളിച്ചെണ്ണയുടെ ഉപയോഗങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം.

1.വെളിച്ചെണ്ണ നമ്മുടെ ശരീരത്തിലെ കോളെസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നത് സാന്ദ്രീകരമായ കൊഴുപ്പാണ്, അതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ അളവ് മാത്രമേ വെളിച്ചെണ്ണ വര്‍ദ്ധിപ്പിക്കുകയുള്ളൂ . ഹൃദയ രോഗങ്ങള്‍ കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും.

2.വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന “തൃഗലിസെരിദേസ്” എന്ന ഘടകം ശരീരത്തിലെ ഊര്‍ജഉപയോഗം വേഗത്തിലാക്കും. ശരീരത്തിലെ പഞ്ചസാരയെക്കാള്‍ വേഗത്തില്‍ കൊഴുപ്പിനെ ദഹിപ്പിക്കുന്നത് ശരീരത്തിന്‍റെ ഭാരം ക്രമമായി നിലനിറുത്താന്‍ സഹായിക്കും.

3.തൊലിയുടെ എണ്ണമയം സംരക്ഷിക്കാന്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും. അതുമാത്രമല്ല വെളിച്ചെണ്ണയില്‍ അടങ്ങിരിക്കുന്ന പല വിറ്റാമിനുകളും വേദന, പോക്ഷകകുറവ് തുടങ്ങിയ അസുഖങ്ങള്‍ക്ക് ഉത്തമ ഔഷധമാണ്.

4.ഗ്ലൂക്കോസ് കഴിഞ്ഞാല്‍ തലച്ചോറിനു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രണ്ടാമത്തെ ഇന്ധനമാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര അള്‍ഷിമേര്സ് പോലുള്ള രോഗങ്ങളെ തടയാന്‍ സഹായിക്കും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കാന്‍ വെളിച്ചെണ്ണ സഹായിക്കും.

5.വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന ലോറിക് ആസിഡ് ബാക്ടീരിയ, ഫംഗി, വൈറസ് തുടങ്ങിയ അനുബാധകളില്‍നിന്നും ശരീരത്തെ സംരക്ഷിക്കും.

ഇത്രയും ഉപയോഗമുള്ള വെളിച്ചെണ്ണയെ ഇനിയെങ്കിലും നിങ്ങളുടെ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാന്‍ ശ്രമിക്കുക. കൊളസ്ട്രോള്‍ കൂട്ടുമെന്ന കാരണം കൊണ്ട് പലരും വെളിച്ചെണ്ണക്കു പകരം ഉപയോഗിക്കുന്ന എണ്ണ ചിലപ്പോള്‍ വളരെയധികം ദോഷം ശരീരത്തിന് ചെയ്തേക്കാം …

You May Also Like

നിങ്ങളുടെ ജീവിതത്തെ ദുഖത്തിലാക്കുന്ന നിങ്ങളുടെ ചില വിശ്വാസങ്ങള്‍..

ജീവിതത്തില്‍ എല്ലായ്പ്പോഴും സന്തോഷം ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ഒരിക്കലും സന്തോഷം മാത്രമായി നമ്മുടെ ജീവിതത്തില്‍ സംഭവിക്കാറില്ല, പകരം സുഖവും ദുഖവും സമ്മിശ്രമാണ് നമ്മുടെയെല്ലാം ജീവിതം.

ടാറ്റൂകൾ മോശമാണോ? പുതിയ പഠനം മഷി കുത്തുന്നവർക്ക്‌ പണികിട്ടുന്നത് !

ബിംഗ്ഹാംടൺ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ജോൺ സ്വിയർക്ക് നേതൃത്വം നൽകിയ ഈ പഠനം യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒമ്പത്…

ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് സ്പേസ് ടെക്നോളജിയും കിഡ്നി സ്റ്റോണ്‍ ചികിത്സയും

ട്വിങ്ക്ളിംഗ് ആര്‍ട്ടിഫാക്ട് സ്പേസ് ടെക്നോളജിയും കിഡ്നി സ്റ്റോണ്‍ ചികിത്സയും സാബു ജോസ് ഫേസ്ബുക്കിൽ എഴുതിയത് കിഡ്നി…

നല്ല മസിലുണ്ടാക്കാൻ പയറുവർഗ്ഗങ്ങൾ ശീലമാക്കാം, ഫെബ്രുവരി 10 അന്താരാഷ്ട്ര പയർവർഗ്ഗ ദിനം

ബോഡി ബിൽഡിംഗിനായി പ്രോട്ടീൻ സമ്പുഷ്ടമായ സസ്യാഹാരങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ലോബിയ ദാൽ…