01

ദാഹം മാറ്റുക മാത്രമാണ് വെള്ളം കുടിക്കുനത് കൊണ്ട് നിങ്ങള്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ തെറ്റി. ദിവസേന കുറഞ്ഞത് 8 ഗ്ലാസ് വെള്ളം എങ്കിലും കുടിച്ചിരിക്കണം. വെള്ളം കുടിക്കാതെ ഇരുന്നാല്‍ നമുക്ക് ‘ഡീഹൈഡ്രെഷന്‍’ ഉണ്ടാകും. നമുടെ ശരീരത്തെ ‘ഡീഹൈഡ്രെഷന്‍’ വളരെ പ്രതികൂലമായി ബാധിക്കും. ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന്റെ ശരീരത്തിലെ 65% തന്മാത്രയും വെള്ളമാണ്. ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതും ശരീര ഘടനയെ കേടുപാടുകള്‍ കൂടാതെ കെട്ടുറപ്പോടെ മുന്നോട്ടു കൊണ്ട് പോകുന്നതും ശരീരത്തിലെ വെള്ളത്തിന്റ്‌റെ അളവിന് ആനുപാതികം ആയിട്ടായിരിക്കും.

ഒരു ദിവസം കുറഞ്ഞത് 1.5 ലിറ്റര്‍ മുത്രമോഴിച്ചു കളയുന്ന നമ്മള്‍ എന്നും ഈ പുറത്ത് പോകുന്ന വെള്ളത്തിന് ആനുപാതികമായി വെള്ളം അകത്തേക്കും എടുക്കേണ്ടതാണ്. വെള്ളത്തിന്റെ അളവ് നമ്മുടെ ശരീരത്തില്‍ കുറയ്യുന്ന സമയത്ത്, നമുക്ക് ഉണങ്ങിയ ചുണ്ട്, മുത്രത്തില്‍ നിര വ്യതാസം തുടങ്ങിയ കാര്യങ്ങള്‍ അനുഭവപെടും. രണ്ടു ദിവസം വെള്ളം മൊത്തത്തില്‍ ഇല്ലാതിരുന്നലോ.???

മുത്രമൊഴിക്കാന്‍ കഴിയില്ല, ആഹാരം തൊണ്ടയില്‍ കുടി ഇറക്കാന്‍ സാധിക്കില്ല, ശരീരം മൊത്തം വേദന അങ്ങിനെ ആകെ കൂടെ നമ്മള്‍ തളരുകയും തകരുകയും ചെയ്യും. അഞ്ചോ ആറോ ദിവസം വെള്ളം കുടിക്കാതെ ഇരുന്നാല്‍ നമ്മുടെ ശരിരവും ബ്രയിനും എല്ലാം പൂട്ടി കെട്ടും.

You May Also Like

ഒരു അസുഖത്തിന് ഉള്ള പുതിയ മരുന്ന് കണ്ടുപിടിക്കുന്നത്തിന് ഉള്ള നാല് ഘട്ടങ്ങള്‍ എന്തെല്ലാം ?

ഒരു അസുഖത്തിന് ഉള്ള പുതിയ മരുന്ന് കണ്ടുപിടിക്കുക എന്നുള്ളത് എളുപ്പമുള്ള വഴിയല്ല. മരുന്നുകൾ കണ്ടെത്തുവാൻ വളരെ ദീർഘനാൾ നിൽക്കുന്ന പ്രയത്നവും, പരീക്ഷണ ങ്ങളും, നിരീക്ഷണങ്ങളും അത്യാവശ്യമാണ് .

കോറണ വൈറസിന്റെ ചിത്രത്തിന് കിരീടം വരാൻ കാരണം എന്ത് ?

കൊറോണ വൈറസിന്റെ 3D മോഡൽ ചിത്രീകരിച്ചത് ശക്തമായ ടൂൾസിന്റെ ഉപയോഗത്താലാണ്. ഓറഞ്ചിന്റെ തൊലിയെയാണ് ടെക്സ്ചറായി എടുത്തിട്ടു ള്ളത്.

മനുഷ്യ ശരീരത്തിന് ഒരിക്കലും വേണ്ടാത്ത 10 ശരീര ഭാഗങ്ങള്‍ – വീഡിയോ

ശരീരത്തില്‍ ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്ന കാര്യം നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കേണ്ട കാര്യമാണ്. അത്തരം പത്തോളം ശരീര ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

നമ്മുടെ മുടി കൊഴിയുന്നതിനുള്ള കാരണമെന്ത്?

നമ്മളില്‍ പലരും ദിവസേനെ മുടി കൊഴിയുന്നതും നോക്കി നെടുവീര്‍പ്പിടുന്നവരാണല്ലോ. പല തരം എണ്ണകളും ഷാമ്പൂകളും ഉപയോഗിച്ചിട്ടും മുടി കൊഴിച്ചില്‍ നില്‍ക്കാറില്ല. എന്നാല്‍ മുടി കൊഴിച്ചിലിനുള്ള ചികില്‍സ തേടുക എന്നല്ലാതെ അതിനുള്ള കാരണം ആരും തേടിയിട്ടുണ്ടാവില്ല. നമ്മുടെ മുടി ഇങ്ങനെ കൊഴിഞ്ഞു പോകുന്നത് എന്ത് കൊണ്ടാണ്? നമുക്ക് നോക്കാം.